കട്ടപ്പന: ബെെക്ക് ഓട്ടോറിക്ഷയിലിടിച്ച് റോഡിലേക്ക് മറിഞ്ഞുവീണ അധ്യാപകന്റെ ശരീരത്തിൽ ലോറി കയറിയിറങ്ങി കോളേജ് അധ്യാപകൻ മരിച്ചു. കുമളി മുരിക്കടി സ്വദേശിയും പുളിയൻമല ക്രൈസ്റ്റ് കോളജ് അധ്യാപകനുമായ ജോയ്‌സ് പി. ഷിബു (25) ആണ് മരിച്ചത് സെപ്തംബർ 25 വ്യാഴാഴ്ച രാവിലെ 8.15 ഓടെ...
Read full story