പാലക്കാട്: കെ.എസ്.ആർ.ടി.സിയുടെ പാലക്കാട് – തൃശൂർ ബോണ്ട് സർവ്വീസ് നവംബർ ഒന്നുമുതൽ

പാലക്കാട്: നവംബർ ഒന്നുമുതൽ പാലക്കാട് – തൃശൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി പുതിയ ബോണ്ട് സർവ്വീസ് ആരംഭിക്കുന്നു. പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും തൃശൂർ സ്റ്റാന്റ് വരെയാണ് സർവ്വീസുണ്ടായിരിക്കുക. രാവിലെ 8.20 ന് പാലക്കാട് നിന്നും പുറപ്പെട്ട് വൈകിട്ട് 5.20 ന് തൃശൂരിൽ നിന്നും …

പാലക്കാട്: കെ.എസ്.ആർ.ടി.സിയുടെ പാലക്കാട് – തൃശൂർ ബോണ്ട് സർവ്വീസ് നവംബർ ഒന്നുമുതൽ Read More

പരിശീലനത്തിനെത്തിയ ഉദ്യോഗസ്ഥയെ പീഡിപ്പിച്ചു: വ്യോമസേനയിലെ ഫ്ളൈറ്റ് ലെഫ്റ്റനന്റ് അറസ്റ്റില്‍

കോയമ്പത്തൂര്‍: പരിക്കേറ്റ് മുറിയിലെത്തി മരുന്ന് കഴിച്ച് ഉറങ്ങുകയായിരുന്ന ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യോമസേനയിലെ ഫ്ളൈറ്റ് ലെഫ്റ്റനന്റിനെ തമിഴ്നാട് പോലിസ് അറസ്റ്റ് ചെയ്തു. വ്യോമസേന അധികൃതര്‍പരാതി പരിഹരിച്ച നടപടിയില്‍ തൃപ്തിയില്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ തമിഴ്നാട് പോലിസിനെ സമീപിച്ചത്. പരിശീലനത്തിന് കോയമ്പത്തൂര്‍ എയര്‍ഫോഴ്സ് കോളേജിലെത്തിയതായിരുന്നു …

പരിശീലനത്തിനെത്തിയ ഉദ്യോഗസ്ഥയെ പീഡിപ്പിച്ചു: വ്യോമസേനയിലെ ഫ്ളൈറ്റ് ലെഫ്റ്റനന്റ് അറസ്റ്റില്‍ Read More

വായില്‍ ബിസ്‌ക്കറ്റ് നിറച്ച് ഒരുവയസുകാരനെ കൊന്നു: മുത്തശ്ശി അറസ്റ്റില്‍

കോയമ്പത്തൂര്‍: ഒരുവയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ കൊന്ന മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തു.കോയമ്പത്തൂര്‍ ആര്‍എസ് പുരം കൗലിബ്രൗണ്‍ റോഡില്‍ നിത്യാനന്ദന്റെ മകന്‍ ദുര്‍ഗേഷിന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ നന്ദിനിയുടെ മാതാവ് നാഗലക്ഷ്മിയാണ് അറസ്റ്റിലായത്. കുഞ്ഞ് തറയില്‍ നിന്ന് എന്തോ എടുത്ത് വായിലിട്ടപ്പോള്‍ …

വായില്‍ ബിസ്‌ക്കറ്റ് നിറച്ച് ഒരുവയസുകാരനെ കൊന്നു: മുത്തശ്ശി അറസ്റ്റില്‍ Read More

കോയമ്പത്തൂരില്‍ നിപ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍

കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിപ വൈറസ് സ്ഥിരീകരിച്ചെന്ന വാര്‍ത്താ തള്ളി കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍. കോയമ്പത്തൂരില്‍ ഒരു നിപ കേസും സ്ഥിരീകരിച്ചിട്ടില്ലെന്ന് കലക്ടര്‍ ജി എസ് സമീറന്‍ ട്വീറ്റ് ചെയ്തു. നേരത്തെ ജില്ലാ കലക്ടറെ ഉദ്ധരിച്ചാണ് തമിഴ്നാട്ടില്‍ നിപ സ്ഥിരീകരിച്ചതായി എഎന്‍ഐ …

കോയമ്പത്തൂരില്‍ നിപ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ Read More

തിരുവനന്തപുരം: കേരള ശാസ്ത്ര പുരസ്‌കാരം പ്രൊഫ. എം.എസ്. സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും

തിരുവനന്തപുരം: 2021 ലെ കേരള ശാസ്ത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം.എസ്. സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ പ്രൊഫ. താണു പത്മനാഭനുമാണ് പുരസ്‌കാര ജേതാക്കൾ. കൃഷിശാസ്ത്ര ഗവേഷണ മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടം പരിഗണിച്ചാണ് …

തിരുവനന്തപുരം: കേരള ശാസ്ത്ര പുരസ്‌കാരം പ്രൊഫ. എം.എസ്. സ്വാമിനാഥനും പ്രൊഫ. താണു പത്മനാഭനും Read More

കോയമ്പത്തൂരിൽ മലയാളി സ്ത്രീ ഹോട്ടൽ മുറിയിൽ മരിച്ച് അഴുകിയ നിലയിൽ; കൂടെയുണ്ടായിരുന്നയാൾ ഗുരുതര പരിക്കുകളോടെ തൊട്ടടുത്ത്

കോയമ്പത്തൂർ: കോയമ്പത്തൂരിൽ മലയാളി സ്ത്രീയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി ബിന്ദു(46) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുസ്തഫ പരിക്കേറ്റ് ചികിത്സയിലാണ്. കോയമ്പത്തൂര്‍ നഗരത്തിലെ കാട്ടൂരിലുള്ള ഗാന്ധിപുരം ക്രോസ്കട്ട് റോഡിലെ ഹോട്ടലില്‍ ജൂലൈ 26നാണ് ഇവർ …

കോയമ്പത്തൂരിൽ മലയാളി സ്ത്രീ ഹോട്ടൽ മുറിയിൽ മരിച്ച് അഴുകിയ നിലയിൽ; കൂടെയുണ്ടായിരുന്നയാൾ ഗുരുതര പരിക്കുകളോടെ തൊട്ടടുത്ത് Read More

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും

കൊച്ചി : കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും വിധിച്ച് കൊച്ചി എന്‍ഐഎ കോടതി. ബസ് കത്തിക്കല്‍ കേസില്‍ അഞ്ചാം പ്രതി കെ എ അനൂപിനാണ് കോടതി ശിക്ഷ വിധിച്ചത്. ആകെ പതിമൂന്ന് പ്രതികളാണ് …

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും Read More

കോയമ്പത്തൂരിൽ കമൽഹാസൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മുന്നില്‍. കോയമ്പത്തൂര്‍ സൗത്തിലാണ് കമല്‍ മത്സരിച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്ന് ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ഡി.എം.കെയാണ് മുന്നിട്ടുനില്‍ക്കുന്നത്. ഫലസൂചനകള്‍ വന്ന 90 മണ്ഡലങ്ങളില്‍ 59 ഇടത്തും ഡി.എം.കെയ്ക്കാണ് ലീഡ്. …

കോയമ്പത്തൂരിൽ കമൽഹാസൻ Read More

ബൈബിൾ ക്ലാസ് പഠിക്കാൻ വന്ന സ്കൂള്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ചു, സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍.

കോയമ്പത്തൂർ: ബൈബിൾ ക്ലാസ് പഠിക്കാൻ വന്ന സ്കൂള്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍. സാമുവല്‍ ജയ്സുന്ദര്‍ എന്ന പാസ്റ്ററാണ് കോയമ്പത്തൂർ പോലീസിൻ്റെ പിടിയിലായത്. ‌2011 മുതല്‍ 2015 വരെ സാമുവല്‍ ജയ്സുന്ദര്‍ അശ്ലീല സന്ദേശം അയച്ചതായി വിദ്യാര്‍ഥിനി പരാതിപ്പെട്ടു. …

ബൈബിൾ ക്ലാസ് പഠിക്കാൻ വന്ന സ്കൂള്‍ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ചു, സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍. Read More

അശ്ലീല ചുവയുള്ള ഫോൺ സംഭാഷണം സഹിക്കാനാകാതെ അമ്മയും മകളും ചേർന്ന് 45 കാരനെ കെട്ടിയിട്ടു തല്ലിക്കൊന്നു.

കോയമ്പത്തൂർ : അശ്ലീല സ്വഭാവമുള്ള ഫോൺവിളികളുടെ ശല്യം സഹിക്കാനാകാതെ അമ്മയും മകളും ചേർന്ന് 45 കാരനെ കെട്ടിയിട്ട് തല്ലിക്കൊന്നു. കോയമ്പത്തൂർ കരിംദായിൽ പെരിയാർ നഗറിലാണ് സംഭവം. ധനലക്ഷ്മി (32) യും അമ്മ മല്ലികയും ചേർന്നാണ് എൻ പെരിയ സ്വാമി(45) യെ കൊലപ്പെടുത്തിയത്. …

അശ്ലീല ചുവയുള്ള ഫോൺ സംഭാഷണം സഹിക്കാനാകാതെ അമ്മയും മകളും ചേർന്ന് 45 കാരനെ കെട്ടിയിട്ടു തല്ലിക്കൊന്നു. Read More