കഫേ കോഫി ഡേ വരുമാനത്തില്‍ വീണ്ടും വര്‍ധന

ബംഗളൂരു: കഫേ കോഫി ഡേയുടെ ഉടമകളായ കോഫി ഡേബലിന്റെ വരുമാനത്തില്‍ 27.58 ശതമാനത്തിന്റെ വര്‍ധനവ്.ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 157.86 കോടി രൂപയാണ് കോഫി ഡേയുടെ വരുമാനം.ഇക്കാലയളവില്‍ സ്ഥാപനത്തിന്റെ നഷ്ടം 23.01 കോടി രൂപയായി കുറയുകയും ചെയ്തു. …

കഫേ കോഫി ഡേ വരുമാനത്തില്‍ വീണ്ടും വര്‍ധന Read More