കൊല്ലം: തീരമേഖലയാകെ ബുറേവി ഭീതിയിൽ ആശങ്കയുടെ മുൾമുനയിൽ നിൽക്കുമ്പോൾ കൊല്ലം നീണ്ടകര, ശക്തികുളങ്ങര ഭാഗത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകള്‍ തിരികെ എത്തിയില്ല. 25-ഓളം ബോട്ടുകള്‍ ഉള്‍ക്കടലിലാണ്. ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍...
Read full story