ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തി

സിയൂൾ: അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി വാർഷിക സൈനികാഭ്യാസം നടത്തുന്നതിനിടെ ഉത്തരകൊറിയ പടിഞ്ഞാറൻ തീരത്തുനിന്ന് നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ജപ്പാനും ദക്ഷിണകൊറിയയും അറിയിച്ചു.ജപ്പാന്റെ പ്രതിരോധ മന്ത്രാലയം മാർച്ച് 14 ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, പ്രാദേശിക സമയം ഉച്ചയ്ക്ക് 1.34ഓടെയാണ് മിസൈലുകൾ …

ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തി Read More

ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ സ​ഹാ​യം തേ​ടി​യി​രു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ർ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ, ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ സ​ഹാ​യം തേ​ടി​യി​രു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ർ. ഫെ​ബ്രു​വ​രി 28-നാ​ണ് മേ​ഖ​ല​യി​ലു​ള്ള ത​ങ്ങ​ളു​ടെ മൂ​ന്ന് ക​പ്പ​ലു​ക​ൾ​ക്ക് ഇ​ന്ത്യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ അ​ടു​ക്കാ​ൻ അ​നു​മ​തി വേ​ണ​മെ​ന്ന് ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ന​യ​ത​ന്ത്ര​പ​ര​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം മാ​ർ​ച്ച് ഒ​ന്നി​ന് …

ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ സ​ഹാ​യം തേ​ടി​യി​രു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ർ Read More

കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ആക്രമണം

കുവൈത്ത്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്തിലെ മുബാറക് അൽ കബീർ തുറമുഖത്ത് നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് സംഭവം. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ …

കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ആക്രമണം Read More

ഗു​ജ​റാ​ത്ത് തീ​ര​ത്ത് ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് തീ​ര​ത്ത് ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി. പോ​ർ​ബ​ന്ത​റി​ന് സ​മീ​പം അ​ന്താ​രാ​ഷ്ട്ര സ​മു​ദ്രാ​തി​ർ​ത്തി​ക്ക് അ​ടു​ത്താ​ണ് ഇ​റാ​നി​യ​ൻ സ്പീ​ഡ് ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ഇ​റാ​ൻ പൗ​ര​ന്മാ​രെ സു​ര​ക്ഷാ​സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ഗു​ജ​റാ​ത്ത് എ​ടി​എ​സ് …

ഗു​ജ​റാ​ത്ത് തീ​ര​ത്ത് ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി Read More

ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് ജ​പ്പാ​നി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു

ടോ​ക്യോ: ജ​പ്പാ​നി​ലെ വ​ട​ക്ക​ൻ തീ​ര​മേ​ഖ​ല​യാ​യ ഇ​വാ​തെ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. റി​ക്ട‌​ർ സ്കെ​യി​ലി​ൽ 6.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​ന​മാ​ണു​ണ്ടാ​യ​തെ​ന്നും നാ​ശ​ന​ഷ്‌​ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. തീ​ര​പ്ര​ദേ​ശ​ത്തു​ള്ളവർ ​ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് …

ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് ജ​പ്പാ​നി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു Read More

ക്രൂ-10 പേടകം ഭൂമിയില്‍ തിരിച്ചെത്തി

കാലിഫോര്‍ണിയ : ക്രൂ-10 ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സമയം ഓ​ഗസ്റ്റ് 9 ശനിയാഴ്ച രാത്രി 9.03-നാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോയുടെ തീരത്തോടടുത്ത് കടലില്‍ സുരക്ഷിതമായി വാട്ടര്‍ ലാന്‍ഡിങ് …

ക്രൂ-10 പേടകം ഭൂമിയില്‍ തിരിച്ചെത്തി Read More

എൻജിൻ തകരാറുമൂലം പുറംകടലില്‍ തുടരുന്ന കപ്പല്‍ നന്നാക്കാൻ യന്ത്രങ്ങളെത്തി

വിഴിഞ്ഞം: എൻജിൻ തകരാറുമൂലം കഴിഞ്ഞ അഞ്ച് ദിവസമായി പുറംകടലില്‍ തുടരുന്ന കപ്പല്‍ നന്നാക്കാൻ യന്ത്രങ്ങളെത്തി. പണി പൂർത്തിയാകുന്ന മുറയ്ക്ക് കപ്പലിന് തീരം വിടാൻ മാരിടൈം ബോർഡ് അനുമതി നല്‍കി. മെയ് 12ന് ഉച്ചയോടെയാണ് യന്ത്രഭാഗങ്ങള്‍ ക്രെയിനിന്റെ സഹായത്തോടെ കപ്പലിലേക്കെത്തിച്ചത്. ഇവഘടിപ്പിക്കുന്നതിന്ന് 6 …

എൻജിൻ തകരാറുമൂലം പുറംകടലില്‍ തുടരുന്ന കപ്പല്‍ നന്നാക്കാൻ യന്ത്രങ്ങളെത്തി Read More

അര്‍ജന്റീനയില്‍ ഭൂചലനം ; തീരപ്രദേശത്തുള്ളവരോട് ഒഴിയാന്‍ നിര്‍ദേശം

ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് മെയ് 2 വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശികസമയം രാവിലെ 9.45-നാണ് സംഭവം. …

അര്‍ജന്റീനയില്‍ ഭൂചലനം ; തീരപ്രദേശത്തുള്ളവരോട് ഒഴിയാന്‍ നിര്‍ദേശം Read More

ശംഖുംമുഖത്ത് കഴുത്തറുപ്പൻ കൊള്ളപ്പലിശയുമായി ബ്ളേഡ് മാഫിയകള്‍ വിലസുന്നു

ശംഖുംമുഖം : തീരദേശത്ത് കഴുത്തറുപ്പൻ കൊള്ളപ്പലിശയുമായി ബ്ളേഡ് മാഫിയകള്‍ സജീവമെന്ന് ആക്ഷേപം. സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസപ്പലിശയ്ക്ക് പണം നല്‍കിയാണ് മാഫിയ സജീവമായിരിക്കുന്നത്. മാസപ്പലിശയ്ക്കും പണം നല്‍കുന്നുണ്ട്.9000 രൂപ രാവിലെ കൊടുത്താല്‍ വൈകിട്ട് 10,000മായി തിരികെ വാങ്ങുന്ന മീറ്റർ പലിശക്കാരാണ് കൂടുതലായി ഉള്ളത്. …

ശംഖുംമുഖത്ത് കഴുത്തറുപ്പൻ കൊള്ളപ്പലിശയുമായി ബ്ളേഡ് മാഫിയകള്‍ വിലസുന്നു Read More

‘ലഹരി വിരുദ്ധ സേനയ്ക്ക്’ രൂപം നല്‍കി അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്

അമ്പലപ്പുഴ: തീരദേശ മേഖലയില്‍ കഞ്ചാവ് മയക്കുമരുന്ന് ലഹരി വ്യാപനം തടയുവാൻ അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ‘ലഹരി വിരുദ്ധ സേനയ്ക്ക്’ രൂപം നല്‍കുവാൻ തീരുമാനിച്ചു.”രാസലഹരിക്കെതിരെ യുദ്ധപ്രഖ്യാപനം” എന്ന പേരില്‍ തീരദേശ മേഖലയില്‍ ലഹരി വിരുദ്ധ ക്യാമ്പയിൻ മാർച്ച്‌ അവസാനവാരം പുന്നപ്രയില്‍നിന്ന് തുടക്കം കുറിക്കും. …

‘ലഹരി വിരുദ്ധ സേനയ്ക്ക്’ രൂപം നല്‍കി അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് Read More