സിയൂൾ: അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി വാർഷിക സൈനികാഭ്യാസം നടത്തുന്നതിനിടെ ഉത്തരകൊറിയ പടിഞ്ഞാറൻ തീരത്തുനിന്ന് നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ജപ്പാനും ദക്ഷിണകൊറിയയും അറിയിച്ചു.ജപ്പാന്റെ പ്രതിരോധ മന്ത്രാലയം മാർച്ച് 14 ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ,...
Read full storyTag: coastal area

റിപ്പോര്‍ട്ട്
ഇറാനിയൻ യുദ്ധക്കപ്പലുകൾ സഹായം തേടിയിരുന്നതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ
By ന്യൂസ് ഡെസ്ക്
•
March 9, 2026
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇറാനിയൻ യുദ്ധക്കപ്പലുകൾ സഹായം തേടിയിരുന്നതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഫെബ്രുവരി 28-നാണ് മേഖലയിലുള്ള തങ്ങളുടെ മൂന്ന് കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ അടുക്കാൻ അനുമതി വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടത്....
Read full story
റിപ്പോര്‍ട്ട്
കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ആക്രമണം
By ന്യൂസ് ഡെസ്ക്
•
March 5, 2026
കുവൈത്ത്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്തിലെ മുബാറക് അൽ കബീർ തുറമുഖത്ത് നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് സംഭവം....
Read full story
റിപ്പോര്‍ട്ട്
ഗുജറാത്ത് തീരത്ത് ഇന്ത്യൻ സമുദ്രാതിർത്തിയിൽ കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി
By ന്യൂസ് ഡെസ്ക്
•
February 17, 2026
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യൻ സമുദ്രാതിർത്തിയിൽ സുരക്ഷാസേന നടത്തിയ മിന്നൽ പരിശോധനയിൽ കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. പോർബന്തറിന് സമീപം അന്താരാഷ്ട്ര സമുദ്രാതിർത്തിക്ക് അടുത്താണ് ഇറാനിയൻ സ്പീഡ് ബോട്ട് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്...
Read full story
റിപ്പോര്‍ട്ട്
ശക്തമായ ഭൂചലനത്തെ തുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു
By ന്യൂസ് ഡെസ്ക്
•
November 9, 2025
ടോക്യോ: ജപ്പാനിലെ വടക്കൻ തീരമേഖലയായ ഇവാതെയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായതെന്നും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു.പ്രാദേശിക സമയം വൈകുന്നേരം അഞ്ചിനാണ്...
Read full storyകാലിഫോര്‍ണിയ : ക്രൂ-10 ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സമയം ഓഗസ്റ്റ് 9 ശനിയാഴ്ച രാത്രി 9.03-നാണ് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോയുടെ...
Read full story
റിപ്പോര്‍ട്ട്
എൻജിൻ തകരാറുമൂലം പുറംകടലില്‍ തുടരുന്ന കപ്പല്‍ നന്നാക്കാൻ യന്ത്രങ്ങളെത്തി
By ന്യൂസ് ഡെസ്ക്
•
May 13, 2025
വിഴിഞ്ഞം: എൻജിൻ തകരാറുമൂലം കഴിഞ്ഞ അഞ്ച് ദിവസമായി പുറംകടലില്‍ തുടരുന്ന കപ്പല്‍ നന്നാക്കാൻ യന്ത്രങ്ങളെത്തി. പണി പൂർത്തിയാകുന്ന മുറയ്ക്ക് കപ്പലിന് തീരം വിടാൻ മാരിടൈം ബോർഡ് അനുമതി നല്കി. മെയ് 12ന് ഉച്ചയോടെയാണ് യന്ത്രഭാഗങ്ങള്‍...
Read full story
റിപ്പോര്‍ട്ട്
അര്‍ജന്റീനയില്‍ ഭൂചലനം ; തീരപ്രദേശത്തുള്ളവരോട് ഒഴിയാന്‍ നിര്‍ദേശം
By ന്യൂസ് ഡെസ്ക്
•
May 3, 2025
ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് മെയ് 2 വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ...
Read full story
റിപ്പോര്‍ട്ട്
ശംഖുംമുഖത്ത് കഴുത്തറുപ്പൻ കൊള്ളപ്പലിശയുമായി ബ്ളേഡ് മാഫിയകള്‍ വിലസുന്നു
By ന്യൂസ് ഡെസ്ക്
•
April 29, 2025
ശംഖുംമുഖം : തീരദേശത്ത് കഴുത്തറുപ്പൻ കൊള്ളപ്പലിശയുമായി ബ്ളേഡ് മാഫിയകള്‍ സജീവമെന്ന് ആക്ഷേപം. സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസപ്പലിശയ്ക്ക് പണം നല്‍കിയാണ് മാഫിയ സജീവമായിരിക്കുന്നത്. മാസപ്പലിശയ്ക്കും പണം നല്‍കുന്നുണ്ട്.9000 രൂപ രാവിലെ കൊടുത്താല്‍ വൈകിട്ട് 10,000മായി തിരികെ...
Read full story
റിപ്പോര്‍ട്ട്
‘ലഹരി വിരുദ്ധ സേനയ്ക്ക്’ രൂപം നല്കി അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്
By ന്യൂസ് ഡെസ്ക്
•
March 20, 2025
അമ്പലപ്പുഴ: തീരദേശ മേഖലയില്‍ കഞ്ചാവ് മയക്കുമരുന്ന് ലഹരി വ്യാപനം തടയുവാൻ അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് 'ലഹരി വിരുദ്ധ സേനയ്ക്ക്' രൂപം നല്കുവാൻ തീരുമാനിച്ചു."രാസലഹരിക്കെതിരെ യുദ്ധപ്രഖ്യാപനം" എന്ന പേരില്‍ തീരദേശ മേഖലയില്‍ ലഹരി വിരുദ്ധ ക്യാമ്പയിൻ...
Read full story

