കോഴിക്കോട് | നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ഷിമോഗ കൊപ്പ സ്വദേശി ഡോളര്‍ അനി(അനില്‍കുമാര്‍ 38)യെയും കൂട്ടാളിയെയും പോലീസ് പിടികൂടി.കഴിഞ്ഞ മാസം 24-ന് കോഴിക്കോട് അഴകൊടി ക്ഷേത്രത്തിന് സമീപമുള്ള സൈബര്‍ ഫോറന്‍സിക്...
Read full story
ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ വീ​ണ്ടും ഹി​ന്ദു യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി. മൈ​മെ​ൻ​സിം​ഗ് ജി​ല്ല​യി​ലെ തു​ണി ഫാ​ക്ട​റി​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ ബ​ജേ​ന്ദ്ര ബി​ശ്വാ​സ് (42) എ​ന്ന​യാ​ളാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ രാ​ജ്യ​ത്ത് കൊ​ല്ല​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത്തെ ഹി​ന്ദു യു​വാ​വാ​ണ്...
Read full story