
റിപ്പോര്‍ട്ട്
നെല്ലുസംഭരണം :പാലക്കാട് ജില്ലയില്‍ ഇതുവരെ 23 സഹകരണ സംഘങ്ങള്‍ കരാര്‍ ഒപ്പുവെച്ചു
By ന്യൂസ് ഡെസ്ക്
•
October 21, 2020
പാലക്കാട്: ജില്ലയില്‍ ഒന്നാം വിള നെല്ലുസംഭരണത്തിനായി ഇതുവരെ 23 സഹകരണ സംഘങ്ങള്‍ സപ്ലൈകോയുമായി കരാര്‍ ഒപ്പുവെച്ചു. നെല്ല് സംഭരണത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ള ബാക്കി 12 സഹകരണ സംഘങ്ങള്‍ ഇന്ന് (ഒക്ടോബര്‍ 21) കരാര്‍ ഒപ്പു...
Read full story


