
റിപ്പോര്‍ട്ട്
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം : പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
By ന്യൂസ് ഡെസ്ക്
•
June 15, 2022
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് കണ്ണൂർ എസ്.പി പ്രജേഷ് തോട്ടത്തിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാവും അന്വേഷണം നടത്തുക. കൂത്തുപറമ്പ് ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, ശംഖുമുഖം...
Read full story

