കോതമം​ഗലം | കോതമംഗലത്ത് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് അപകടം. അടിവാട് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹീറോ യങ്ങസ് എന്ന ക്ലബ്ബ് നടത്തിയ ടൂര്‍ണമെന്റിനിടയാണ് അപകടം. മത്സരം ആരംഭിക്കുന്നതിന് പത്തു മിനിറ്റിനു...
Read full story
തൃശൂർ: ഒക്ടോബർ 9 ദേശീയ തപാൽദിനം. ഈ തപാല്‍ദിനത്തില്‍ ലോകത്തിലെ ആദ്യ സ്റ്റാമ്പായ പെനി ബ്ലാക്കിന്‍റെ പ്രദർശനമൊരുക്കി ഡോ. കെ. ജയപ്രകാശ്. ഒക്ടോബർ 9ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിലാണു പ്രദർശനം.16 സ്റ്റാമ്പുകളടങ്ങുന്ന...
Read full story
പത്തനംതിട്ട: എല്ലാ മദ്യവില്പന ശാലകളിലും കൈകഴുകാനുള്ള വെള്ളം, സോപ്പ്, സാനിറ്റൈസര്‍ എന്നിവ സജ്ജീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ വ്യവസ്ഥകളില്‍ അലംഭാവം അനുവദിക്കില്ല.  ടിപിആര്‍ ഇരുപതില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ഇവയ്ക്ക്...
Read full story