ജയ്സാല്‍മറില്‍ വൈകിട്ട് അഞ്ച് മണിക്ക് കടകള്‍ അടക്കാന്‍ നിര്‍ദേശം

ജയ്പൂര്‍ | പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലെ ജയ്സാല്‍മറില്‍ വൈകിട്ട് അഞ്ച് മണിക്ക് കടകള്‍ അടക്കാന്‍ നിര്‍ദേശം. വൈകിട്ട് ആറ് മണി മുതല്‍ രാവിലെ ആറ് വരെ 12 മണിക്കൂര്‍ ബ്ലാക്ക് ഔട്ടായിരിക്കും. ഈ സമയങ്ങളില്‍ വാഹനങ്ങളും ഓടിക്കരുത്. ഡ്രോണുകള്‍ പറത്തുന്നതും …

ജയ്സാല്‍മറില്‍ വൈകിട്ട് അഞ്ച് മണിക്ക് കടകള്‍ അടക്കാന്‍ നിര്‍ദേശം Read More

തുടര്‍ച്ചയായി ഏഴാം ദിവസവും നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ പ്രകോപനം തുടരുകയാണ്

ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണത്തെ തുടർന്ന് പിന്നിടുമ്പോള്‍ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍ തിരിക്കിട്ട നടപടികളിലേക്ക് നീങ്ങുന്നു. കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളില്‍ പാകിസ്ഥാന്‍ വ്യോമഗതാഗതം തടഞ്ഞു. സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് പാകിസ്ഥാന്റെ നടപടി. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് വ്യോമഗതാഗതം തടഞ്ഞത് എന്നാണ് …

തുടര്‍ച്ചയായി ഏഴാം ദിവസവും നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ പ്രകോപനം തുടരുകയാണ് Read More

നവീകരണത്തിനായി നവംബർ 21 മുതല്‍ 28 വരെ ഹാർബർ പാലം അടച്ചിടും

തോപ്പുംപടി: അറ്റകുറ്റപ്പണികൾക്കായി 2024 നവംബർ 21 മുതല്‍. 28 വരെ ഹാർബർ പാലം അടച്ചിടും. എട്ട് ദിവസത്തെ അറ്റകുറ്റപ്പണിയില്‍ ടാറിംഗ്, ലൈറ്റുകളുടെ നവീകരണം ഉള്‍പ്പെടെ നടത്തും. രാത്രിയും പകലുമായാണ് ജോലി. പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്.പാലത്തിന്റെ ഇരുവശത്തെയും കമ്പികള്‍ ഇളകിപ്പോയതിനാല്‍ …

നവീകരണത്തിനായി നവംബർ 21 മുതല്‍ 28 വരെ ഹാർബർ പാലം അടച്ചിടും Read More

ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം ജനുവരി 3: ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഇന്ന് അവസാനിക്കും. സഭക്ക് നിയമപരിരക്ഷ നല്‍കുന്ന കരട് നിയമത്തിന്റെ ഭേദഗതികളും അംഗങ്ങളുടെ നിര്‍ദ്ദേശങ്ങളും ഇന്ന് ചര്‍ച്ച ചെയ്യും. സഭയിലെ ചര്‍ച്ചകള്‍ക്കും പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കും. …

ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് സമാപനം Read More