നവീകരണത്തിനായി നവംബർ 21 മുതല്‍ 28 വരെ ഹാർബർ പാലം അടച്ചിടും
തോപ്പുംപടി: അറ്റകുറ്റപ്പണികൾക്കായി 2024 നവംബർ 21 മുതല്‍. 28 വരെ ഹാർബർ പാലം അടച്ചിടും. എട്ട് ദിവസത്തെ അറ്റകുറ്റപ്പണിയില്‍ ടാറിംഗ്, ലൈറ്റുകളുടെ നവീകരണം ഉള്‍പ്പെടെ നടത്തും. രാത്രിയും പകലുമായാണ് ജോലി. പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്.പാലത്തിന്റെ ഇരുവശത്തെയും കമ്പികള്‍ ഇളകിപ്പോയതിനാല്‍ …
നവീകരണത്തിനായി നവംബർ 21 മുതല്‍ 28 വരെ ഹാർബർ പാലം അടച്ചിടും Read More