കൊല്ലം: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം – ഡി.എം.ഒ

കൊല്ലം: വേനല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയറിളക്കം, വയറുകടി, കോളറ, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. വയറിളക്കം ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിക്കും; മരണകാരണമായേക്കാം. വയറുവേദന, വയറിളക്കം, പനി എന്നിവയ്‌ക്കൊപ്പം മലത്തില്‍ രക്തവും പഴുപ്പും …

കൊല്ലം: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം – ഡി.എം.ഒ Read More

ആലപ്പുഴ: വേനൽ കടുക്കുന്നു, വേനലിനെ കരുതുന്നതിനൊപ്പം ജലജന്യരോഗങ്ങൾക്കെതിരെയും ജാഗ്രത വേണം

ആലപ്പുഴ: കനത്ത ചൂടിനെ തുടർന്ന് ധാരളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനാൽ ധാരളം വെള്ളം കുടിക്കുക. നന്നായി തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ആർ.ഒ പ്ലന്റിലെ വെള്ളമാണെങ്കിലും തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. കരിക്കിൻ വെള്ളം, …

ആലപ്പുഴ: വേനൽ കടുക്കുന്നു, വേനലിനെ കരുതുന്നതിനൊപ്പം ജലജന്യരോഗങ്ങൾക്കെതിരെയും ജാഗ്രത വേണം Read More