ഇടുക്കി | കട്ടപ്പനയില്‍ വ്യത്തിയാക്കുന്നതിനിടെ ഓടയില്‍ കുടുങ്ങി മൂന്ന് തൊഴിലാളികൾ മരിച്ചു. . മൂന്ന് പേരെയും ഏറെ നേരം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തമിഴ്നാട് സ്വദേശികളാണ് മൂന്ന് പേരും. കട്ടപ്പനയില്‍ നിന്ന് പുളിയന്‍മലയിലേക്ക് വരുന്ന വഴിയിലുള്ള...
Read full story
ന്യൂഡല്‍ഹി | അമിതവേഗതയിലെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചു ആറ് ശുചീകരണതൊഴിലാളികള്‍ മരിച്ചു. ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്വേയിലാണ് സംഭവം. ഇന്നലെ (26.04.2025)രാവിലെ 10ന് തൊഴിലാളികള്‍ എക്‌സ്പ്രസ് വേയുടെ അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് അപകടമുണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു.ഹരിയാനയിലെ നൂഹിലുള്ള ഫിറോസ്പൂര്‍ ജിര്‍ക്കയിലെ...
Read full story
ഷൊർണൂർ :റെയിൽവേ ട്രാക്കിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച്‌ മൂന്നു ശുചീകരണത്തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. സേലം വില്ലുപുരം സ്വദേശികളായ വള്ളി, വള്ളിയുടെ ഭർത്താവ് ലക്ഷ്മണൻ, റാണി എന്നിവരാണ് മരിച്ചത്. വള്ളിയും റാണിയും സഹോദരിമാരാണ്. റാണിയുടെ ഭർത്താവ് ലക്ഷ്മണനെയാണു കാണാതായത്. ഇദ്ദേഹത്തിനുവേണ്ടി...
Read full story
തിരുവല്ല: തിരുവല്ല നഗരമധ്യത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ ജീവനക്കാരിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നെടുമ്പ്രം സ്വദേശിയായ യുവാവ് പിടിയില്‍.നെടുമ്പ്രം വൈപ്പനിയില്‍ വീട്ടില്‍ ജോമി മാത്യു(45)വാണ് പിടിയിലായത്. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. ഹോട്ടലില്‍ മുറിയെടുത്തു തമാസിക്കുകയായിരുന്നു ജോമി. ഇന്നലെ രാവിലെ...
Read full story
വിവരം അറിയിക്കുന്നവര്‍ക്ക് 2000 രൂപ പാരിതോഷികം പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന മാലിന്യമുക്ത നഗരം പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായുളള ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും പൂര്‍ത്തിയായി. രണ്ടാം ഘട്ടമായി പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയല്‍, ജലസ്രോതസുകളില്‍ മാലിന്യ നിക്ഷേപം, പ്ലാസ്റ്റിക്...
Read full story
പത്തനംതിട്ട :  തീര്‍ഥാടന കാലത്ത് ശബരിമല ശുചീകരിക്കുന്നതിനും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും കര്‍മ്മോത്സുകരായി വിശുദ്ധി സേന. തമിഴ്‌നാട്ടില്‍ നിന്നുള്ള 100 തൊഴിലാളികളാണ് ശബരിമല ശുചീകരണത്തിനായുള്ള വിശുദ്ധി സേനയിലുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടകരുടെ എണ്ണം കുറച്ചതിനാല്‍ വിശുദ്ധി സേനാംഗങ്ങളുടെ എണ്ണവും ഈ വര്‍ഷം പരിമിതപ്പെടുത്തിയിരുന്നു. മരക്കൂട്ടം...
Read full story
പത്തനംതിട്ട ജില്ലയിൽ ശുചീകരണം നടത്തി
റിപ്പോര്‍ട്ട്

പത്തനംതിട്ട ജില്ലയിൽ ശുചീകരണം നടത്തി

By ന്യൂസ് ഡെസ്ക് October 3, 2020
പത്തനംതിട്ട : ഗാന്ധി ജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍  കളക്ടറേറ്റിന്റെ പരിസരം ശുചീകരിച്ചു. സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാര ജേതാവ് ഷിജിന്‍ വര്‍ഗീസ് ശുചീകരണം ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത്...
Read full story