ന്യൂഡൽഹി: വൻതോതിൽ വിവരശേഖരം വിദേശങ്ങളിൽ കൈമാറപ്പെടുന്നു എന്ന ഇൻറലിജൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ നിരോധനം വരാൻ പോകുന്നു. 52 മൊബൈൽ ആപ്ലിക്കേഷനുകളുടെ പട്ടികയാണ് ഇൻറലിജൻസ് തയ്യാറാക്കിയിട്ടുള്ളത്. ഈ മൊബേല്‍ ആപ്പുകള്‍...
Read full story