യുവജന വിരുദ്ധ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഡല്‍ഹി : മോദി സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ‘എക്‌സി’ല്‍ കുറിച്ചു. പശ്ചിമേഷ്യയില്‍ യുദ്ധഭീതി വ്യാപിക്കുന്നതിനിടെ ഇന്ത്യയില്‍ നിന്ന് 15,000 തൊഴിലാളികളെ ഇസ്രയേലിലേക്ക് റിക്രൂട്ട് ചെയ്യാന്‍ മോദി സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നതായി കോണ്‍ഗ്രസ് …
യുവജന വിരുദ്ധ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ Read More