ഡല്‍ഹി : മോദി സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 'എക്‌സി'ല്‍ കുറിച്ചു. പശ്ചിമേഷ്യയില്‍ യുദ്ധഭീതി വ്യാപിക്കുന്നതിനിടെ ഇന്ത്യയില്‍ നിന്ന് 15,000 തൊഴിലാളികളെ ഇസ്രയേലിലേക്ക് റിക്രൂട്ട് ചെയ്യാന്‍ മോദി സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നതായി കോണ്‍ഗ്രസ്...
Read full story
ഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ തല്‍കാലം നീക്കമില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളായാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേന തയാറെന്ന് വ്യോമസേന മേധാവി എയർ മാർഷല്‍ എ പി സിംഗ് നേരത്തെ അറിയിച്ചിരുന്നു. സ്ഥിതി നിരീക്ഷിക്കുകയാണെന്നും രക്ഷാ ദൗത്യത്തിന്...
Read full story