ഡൽഹി കർഷക മാർച്ചില്‍ സംഘർഷം

ഡല്‍ഹി: മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ആവശ്യപ്പെട്ട് കർഷകർ ഡല്‍ഹിയിലേക്കു നടത്തുന്ന മാർച്ചില്‍ സംഘർഷം.ഡിസംബർ 14 ന് ഉച്ചയ്ക്ക് 12ന് പുനരാരംഭിച്ച “ദില്ലി ചലോ’ മാർച്ചിനു നേരേ ഹരിയാന പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെയാണു മാർച്ച്‌ സംഘർഷഭരിതമായത്. അനുവാദമില്ലാതെ ഡല്‍ഹിയിലേക്കു കടക്കാൻ ശ്രമിച്ചതിനാണ് …

ഡൽഹി കർഷക മാർച്ചില്‍ സംഘർഷം Read More

ഛത്തീസ്ഗഢിൽ സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

.ജയ്പൂർ: ഛത്തീസ്ഗഢിലെ നാരായണ്‍പൂരിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. 2024 ഡിസംബർ 12 ന് പുലർച്ചെ മൂന്നിന് തെക്കൻ അബുജ്മാദിലെ വനമേഖലയില്‍ ജില്ലാ റിസർവ് ഗാർഡും സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്സും നടത്തിയ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടല്‍. മേഖലയില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് ലഭിച്ച …

ഛത്തീസ്ഗഢിൽ സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു Read More

പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടല്‍ തുടരവേ രാജ്യസഭ ഇന്നലെയും സ്‌തംഭിച്ചു

ഡല്‍ഹി: അലഹബാദ് ഹൈക്കോടതി ജഡ്‌ജ് ശേഖർ കുമാർ യാദവിനെ ഇംപീച്ച്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ പ്രമേയം രാജ്യസഭ അദ്ധ്യക്ഷൻ ധൻകർ തള്ളിയതോടെ രാജ്യസഭ ബഹളമയമായി.പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടല്‍ തുടരവേ രാജ്യസഭ ഇന്നലെയും (12.12.2024)സ്‌തംഭിച്ചു. കോണ്‍ഗ്രസ് അംഗം രേണുകാ ചൗധരി നല്‍കിയ നോട്ടീസ് …

പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടല്‍ തുടരവേ രാജ്യസഭ ഇന്നലെയും സ്‌തംഭിച്ചു Read More

കോണ്‍ഗ്രസുകാർ തമ്മിൽ തെരുവില്‍ത്തല്ല്‌ : തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതി അന്വേഷിക്കും

കണ്ണൂർ : മാടായി കോളേജ് നിയമനവിവാദം അന്വേഷിക്കാൻ കെപിസിസി അച്ചടക്കസമിതി കണ്‍വീനർ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഡിസംബർ.13ന്‌ കണ്ണൂർ ഡിസിസിയില്‍ തെളിവെടുപ്പ്‌ നടത്തും.എം കെ രാഘവൻ എംപി ചെയർമാനായ പയ്യന്നൂർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള മാടായി കോളേജിലെ …

കോണ്‍ഗ്രസുകാർ തമ്മിൽ തെരുവില്‍ത്തല്ല്‌ : തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതി അന്വേഷിക്കും Read More

സംഘര്‍ഷം അവസാനിപ്പിക്കണമെന്നുളള അമേരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി റിപ്പോർട്ടുകൾ

ടെല്‍ അവീവ്: ഹിസ്ബുള്ള~ ഇസ്രയേല്‍ സംഘര്‍ഷം വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നതായി സൂചന. ഹിസ്ബുള്ളയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉന്നതതല ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന അമെരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ താത്കാലികമായി അംഗീകരിച്ചുവെന്നും കരാറിനെ കുറിച്ച്‌ നെതന്യാഹു …

സംഘര്‍ഷം അവസാനിപ്പിക്കണമെന്നുളള അമേരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി റിപ്പോർട്ടുകൾ Read More

കേരളാ കോണ്‍ഗ്രസ് (എം) നേതാക്കാള്‍ ചേരിതിരിഞ്ഞ് തർക്കവും കൈയാങ്കളിയും

.അടൂർ: നിയോജകമണ്ഡലം പ്രസിഡന്റ് അറിയാതെ ജില്ലാ പ്രസിഡന്റ് കമ്മിറ്റി വിളിച്ചെന്ന് ആരോപിച്ച്‌ കേരളാ കോണ്‍ഗ്രസ് (എം) നേതാക്കാള്‍ ചേരിതിരിഞ്ഞ് തർക്കവും കൈയാങ്കളിയും. അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് സജു മിഖായേലിന്റെ നേതൃത്വത്തില്‍ കമ്മിറ്റിക്ക് എത്തിയവരുമായാണ് തർക്കം ഉണ്ടായത്. ഏഴംകുളം സഹകരണ ബാങ്ക് …

കേരളാ കോണ്‍ഗ്രസ് (എം) നേതാക്കാള്‍ ചേരിതിരിഞ്ഞ് തർക്കവും കൈയാങ്കളിയും Read More

മണിപ്പുരില്‍ സംഘർഷം തുടരുന്നു ;2000 അർധസൈനിക വിഭാഗത്തെക്കൂടി സംസ്ഥാനത്തേക്ക് അയച്ചു

. ഡല്‍ഹി: മണിപ്പുരില്‍ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ 2000 അർധസൈനിക വിഭാഗത്തെക്കൂടി സംസ്ഥാനത്തേക്ക് അയച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.നിലവിലെ സാഹചര്യം കണക്കിലെടുത്ത് മണിപ്പുരില്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമസംഭവങ്ങളുടെ എണ്ണം അതിവേഗം ഉയരുന്നു. സൈന്യം, പോലീസ്, സിആർപിഎഫ്, …

മണിപ്പുരില്‍ സംഘർഷം തുടരുന്നു ;2000 അർധസൈനിക വിഭാഗത്തെക്കൂടി സംസ്ഥാനത്തേക്ക് അയച്ചു Read More

മണിപ്പൂരിലെ നിയന്ത്രണാതീതമായ സംഘർഷത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി എൻസിസിഐ

.ഡല്‍ഹി: മണിപ്പുരിലെ അക്രമങ്ങളില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻസിസിഐ) കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി..ഒന്നര വർഷത്തിലേറെയായി തുടരുന്ന സംഘർഷം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ച ക്രൈസ്തവ സമൂഹത്തിലാകെ നിരാശയും വേദനയും നല്‍കുന്നതാണെന്ന് ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ …

മണിപ്പൂരിലെ നിയന്ത്രണാതീതമായ സംഘർഷത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി എൻസിസിഐ Read More

മണിപ്പുരില്‍ സംഘർഷം പടരുന്നു

.ഇംഫാല്‍: മണിപ്പുരില്‍ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇംഫാല്‍ താഴ്വരയില്‍ കർഫ്യൂ പ്രഖ്യാപിച്ചു.ഏഴ് ജില്ലകളിലെ ഇന്‍റർനെറ്റ് സേവനങ്ങള്‍ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബല്‍, കാക്‌ചിംഗ്, കാംഗ്പോക്പി, ചുരാചന്ദ്പൂർ ജില്ലകളിലാണ് രണ്ട് ദിവസത്തേക്കാണ് ഇന്‍റർനെറ്റ് താത്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സംഘർഷം പടരുന്നതിനിടെ …

മണിപ്പുരില്‍ സംഘർഷം പടരുന്നു Read More

ജമ്മു കാശ്മീരിൽ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്‌ത്വാറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു . ജമ്മു കാശ്മീരിലെ.ഭീകരവിരുദ്ധ സേനയായ പാരാ സ്‌പെഷ്യല്‍ ഫോഴ്സിലെ ജൂനിയർ കമ്മിഷൻഡ് ഓഫീസർ നായിബ് സുബേദാർ രാകേഷ് കുമാറാണ്‌ വീരമൃത്യു വരിച്ചത്. മൂന്ന് സൈനികർക്ക് പരിക്കേറ്റു. കിഷ്‌ത്വാറില്‍ കഴിഞ്ഞ …

ജമ്മു കാശ്മീരിൽ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു Read More