പീഡന പരാതിയിൽ സിവിക് ചന്ദ്രന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു

വടകര: പീഡന പരാതിയിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത് .ദളിത് യുവതിയായ എഴുത്തുകാരിയെ പീഡിപ്പിച്ച പരാതിയിലാണ് ആക്ടിവിസ്റ്റ് സിവിക് ചന്ദ്രൻ അറസ്റ്റിലായത്. മുൻകൂർ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് വടകര ഡിവൈ.എസ്.പി ഓഫീസിൽ കീഴടങ്ങിയ …

പീഡന പരാതിയിൽ സിവിക് ചന്ദ്രന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു Read More

ലൈംഗികപീഡനക്കേസ്: എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ പൊലീസിന് കീഴടങ്ങി

കോഴിക്കോട്: ലൈംഗികപീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യപേക്ഷ റദ്ദാക്കിയതിന് തുടര്‍ന്നാണിത്. മുന്‍കൂര്‍ ജാമ്യപേക്ഷ റദ്ദാക്കിയ ഹൈക്കോടതി ഏഴ് ദിവസത്തിനുള്ളില്‍ കീഴടങ്ങടണമെന്നാണ് നിര്‍ദേശിച്ചത്. കൊയിലാണ്ടി പൊലീസിന് മുമ്പാകെയാണ് സിവിക് ചന്ദ്രന്‍ കീഴടങ്ങിയത്. ഒരു ലക്ഷം രൂപയും രണ്ടു …

ലൈംഗികപീഡനക്കേസ്: എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ പൊലീസിന് കീഴടങ്ങി Read More

സിവിക് ചന്ദ്രനെതിരായ പീഡനക്കേസ്: കീഴ്‌ക്കോടതി പരാമര്‍ശം നീക്കി

കൊച്ചി: പ്രകോപനപരമായ വസ്ത്രം ധരിക്കുന്നുവെന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതിനുള്ള ലൈസന്‍സല്ലെന്നു ഹൈക്കോടതി. സിവിക് ചന്ദ്രനെതിരായി സ്ത്രീയെ അപമാനിച്ചെന്ന കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം. സെഷന്‍സ് കോടതിയുടെ പരാമര്‍ശനം നീതീകരിക്കാനാവാത്തതാണെന്നും …

സിവിക് ചന്ദ്രനെതിരായ പീഡനക്കേസ്: കീഴ്‌ക്കോടതി പരാമര്‍ശം നീക്കി Read More

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ ജഡ്ജിയെ സ്ഥലം മാറ്റിയതിനെതിരെ കോഴിക്കോട് സെഷൻസ് ജഡ്ജ് ഹൈക്കോടതിയിൽ

കോഴിക്കോട് : സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ കേസിലെ വിവാദ പരാമർശത്തിൽ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു . കോഴിക്കോട് സെഷൻസ് ജഡ്ജ് എസ്. കൃഷ്ണ കുമാറാണ് ഹർജി നൽകിയത്. കോടതി വിധിയിലെ പരാമർശങ്ങൾ വിവാദമായിരുന്നു . ഇതിന് …

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ ജഡ്ജിയെ സ്ഥലം മാറ്റിയതിനെതിരെ കോഴിക്കോട് സെഷൻസ് ജഡ്ജ് ഹൈക്കോടതിയിൽ Read More

ലൈംഗിക പീഡ‍ന പരാതിയിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ലൈംഗിക പീഡ‍ന പരാതിയിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് നന്ദി കടപ്പുറത്ത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻ‌കൂർ ജാമ്യമാണ് റദ്ദാക്കിയത്. അതേസമയം സിവിക് ചന്ദ്രനെ …

ലൈംഗിക പീഡ‍ന പരാതിയിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി Read More

വിവാദ പരാമർശങ്ങൾ നടത്തിയ കോഴിക്കോട് സെഷൻസ് ജഡ്ജിയെ സ്ഥലം മാറ്റി

കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീ‍ഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിൽ വിവാദ പരാമർശങ്ങൾ നടത്തിയ കോഴിക്കോട് സെഷൻസ് കോടതി ജ‍ഡ്ജി എസ്. കൃഷ്ണകുമാറിനെ സ്ഥലം മാറ്റി. കൊല്ലം ലേബർ കോടതിയിലേക്കാണ് മാറ്റം. മുരളീകൃഷ്ണൻ എസ് …

വിവാദ പരാമർശങ്ങൾ നടത്തിയ കോഴിക്കോട് സെഷൻസ് ജഡ്ജിയെ സ്ഥലം മാറ്റി Read More

സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. ദലിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. അച്ഛന്‍ മരിച്ചതിനാലും മാനസിക സമ്മര്‍ദ്ദം നേരിടുന്നതിനാലുമാണ് …

സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ് Read More

‘പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന് ജഡ്ജി’; ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകുമെന്ന് പരാതിക്കാരി

കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ ജാമ്യം അനുവദിച്ചു കൊണ്ട് കോഴിക്കോട് സെഷൻസ് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് നിയമപരമല്ലെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ. ജാമ്യം അനുവദിച്ചു കൊണ്ടോ നിരസിച്ചു കൊണ്ടോ ഉത്തരവ് നൽകുവാൻ കോടതികൾക്ക് അധികാരം ഉണ്ട്. പക്ഷേ, ലൈംഗിക …

‘പ്രകോപനപരമായ വസ്ത്രം ധരിച്ചെന്ന് ജഡ്ജി’; ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകുമെന്ന് പരാതിക്കാരി Read More

സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്

കോഴിക്കോട്: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 2020 ഫെബ്രുവരി …

സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ് Read More

സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു

കോഴിക്കോട്: ദലിത് എഴുത്തുകാരിയെ പീഡിപ്പിച്ച കേസില്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. സിവികിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സച്ചിദാനന്ദന്‍, സണ്ണി എം കപ്പിക്കാട്, അശോകന്‍ ചരുവില്‍ തുടങ്ങിയ നിരവധി എഴുത്തുകാര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് …

സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു Read More