വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിനു സമീപം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി. വിശ്വനാഥന്റെ മൃതദേഹം കണ്ടെത്തിയ മരത്തിന്റെ സമീപത്ത് ചെളിപുരണ്ട നിലയിലാണ് ഷര്‍ട്ട് ഉണ്ടായിരുന്നത്. ഒരു ചീര്‍പ്പ്, ബീഡി, തീപ്പെട്ടി, 143 രൂപ, പുകയില, …

വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി Read More

ആദിവാസി യുവാവിന്റെ മരണം:പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു

കോഴിക്കോട്: മെഡിക്കല്‍ കോളജ് പരിസരത്ത് ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കേസന്വേഷണത്തിന് അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചു. സിറ്റി പോലീസ് മേധാവിയുടെയും ഡെപ്യൂട്ടി കമ്മിഷണറുടെയും മേല്‍നോട്ടത്തിലാണു സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. …

ആദിവാസി യുവാവിന്റെ മരണം:പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു Read More

കുട്ടികൾക്ക് ട്രാഫിക് അവബോധം: സ്കൂളുകളിൽ ബോർഡുകൾ ഉയരും

കുട്ടികളിൽ ട്രാഫിക് അവബോധം സൃഷ്ടിക്കുന്നതിന് സ്കൂളുകളിൽ ട്രാഫിക് ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം. ലയൺസ് ക്ലബ്ബുമായി ചേർന്ന് തൃശൂർ സിറ്റി പൊലീസാണ് പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികൾക്ക് ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങൾ ട്രാഫിക് സുരക്ഷയെ സംബന്ധിച്ച സന്ദേശം നൽകുന്ന രീതിയിലാണ് ബോർഡുകൾ …

കുട്ടികൾക്ക് ട്രാഫിക് അവബോധം: സ്കൂളുകളിൽ ബോർഡുകൾ ഉയരും Read More

ഹൈക്കോടതി ജഡ്ജിക്കെന്ന പേരില്‍ കൈക്കൂലി കമ്മിഷണര്‍ ഹൈക്കോടതി രജിസ്ട്രാറുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെന്ന പേരില്‍ ഹൈക്കോടതി അഭിഭാഷക സംഘടനാ നേതാവ് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു സിറ്റി പോലീസ് കമ്മിഷണര്‍ ഹൈക്കോടതി രജിസ്ട്രാറുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കോടതി ഫുള്‍കോര്‍ട്ട് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഏറ്റെടുത്തിരുന്നു. അന്വേഷണം ഏതു …

ഹൈക്കോടതി ജഡ്ജിക്കെന്ന പേരില്‍ കൈക്കൂലി കമ്മിഷണര്‍ ഹൈക്കോടതി രജിസ്ട്രാറുമായി കൂടിക്കാഴ്ച നടത്തി Read More

ആയിരത്തിലധികം ക്യാമറകണ്ണുകളുമായി തൃശൂര്‍ സിറ്റി പോലീസ്‌

തൃശൂര്‍ : തൃശൂര്‍ സിറ്റി പോലീസിന്റെ സിസിടിവി ക്യാമറാ സെറ്റ്‌ ആയിരത്തിലധികം ക്യാമറകള്‍ അടങ്ങിയ വിപുലമായ ശൃംഗലയാകുന്നതോടെ കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ്‌ സുരക്ഷാ സംവിധാനമായി മാറുകയാണ്‌. ഇനി എന്തെങ്കിലും തരത്തിലുളള അനിഷ്ട സംഭവങ്ങളോ കവര്‍ച്ചയോ ഉണ്ടായാല്‍ 24 മണിക്കൂറും …

ആയിരത്തിലധികം ക്യാമറകണ്ണുകളുമായി തൃശൂര്‍ സിറ്റി പോലീസ്‌ Read More

തിരുവനന്തപുരം: പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: കോർപ്പറേഷനിലെ പട്ടികജാതി വികസന ഓഫീസിൽ സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം സിറ്റി പോലീസ് …

തിരുവനന്തപുരം: പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു Read More

പുസ്തകളിലൂടെ മനുഷ്യന് പുതുജീവൻ; മാതൃകയായി തൃശൂര്‍ സിറ്റി പോലീസ്

തൃശൂര്‍: ക്വാറന്റൈനിൽ കഴിയുന്നവർക്ക് പുസ്തകം സമ്മാനിച്ചാൽ പുസ്തകങ്ങൾക്ക് മാത്രമല്ല മനുഷ്യനും പുതുജീവൻ ലഭിക്കുമെന്ന ആശയവുമായി തൃശൂർ സിറ്റി പോലീസ്. കോവിഡിന്റെ പശ്ചാത്തലത്തിൽ മറ്റൊരു പ്രവർത്തനങ്ങളിലും ഏർപ്പെടാനാകാതെ ക്വാറന്റൈനിൽ കഴിയുന്നവർക്ക് വായന ഒരു ശീലമാക്കുന്നതിനും കൂടുതൽ അറിവുകൾ നേടുന്നതിനും മാനസിക പിരിമുറുക്കങ്ങളിൽ നിന്നും …

പുസ്തകളിലൂടെ മനുഷ്യന് പുതുജീവൻ; മാതൃകയായി തൃശൂര്‍ സിറ്റി പോലീസ് Read More