പാചകശാലയിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന : നഗരസഭ കൗണ്‍സിലർക്ക് സിഐടിയു പ്രവർത്തകരുടെ വധ ഭീഷണി

തിരുവനന്തപുരം രാമചന്ദ്രൻ ടെക്‌സ്‌റ്റൈല്‍സിലെ പാചകശാലയിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സിലർക്ക് സിഐടിയു പ്രവർത്തകരുടെ ഭീഷണി. സ്ഥലത്തെ ഗോഡൗണ്‍ പൂട്ടിച്ചത് എന്തിനാണെന്നും, ജോലി നഷ്‌ടപ്പെട്ടാല്‍ കൊല്ലുമെന്നും സിഐടിയും പ്രവർത്തകൻ വള്ളക്കടവ് കൗണ്‍സിലർ ഷാജിത നാസറിനെ ഭീഷണിപ്പെടുത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന രാമചന്ദ്രൻ …

പാചകശാലയിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന : നഗരസഭ കൗണ്‍സിലർക്ക് സിഐടിയു പ്രവർത്തകരുടെ വധ ഭീഷണി Read More

പി.കെ .ശശിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം

പാലക്കാട്: പി.കെ. ശശിയെ സിഐടിയു ജില്ലാ പ്രസിഡന്‍റുസ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യവുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം. ഒരു കമ്യൂണിസ്റ്റ് നേതാവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷപാത നിലപാടും പി.കെ. ശശി സ്വീകരിച്ചുവെന്നായിരുന്നു ജില്ലാ കമ്മിറ്റിയില്‍ ഉയർന്ന പ്രധാന വിമർശനം. …

പി.കെ .ശശിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം Read More

കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം : നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് തൊഴിലാളികളുടെ മർദനമേറ്റത്. പതിമൂന്ന് സിഐടിയു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. 06/01/23 വെള്ളിയാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. സിഐടിയു …

കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു: സിസിടിവി ദൃശ്യങ്ങൾ പുറത്ത് Read More

സി.ഐ.ടി.യു. സംസ്ഥാന സമ്മേളനം കോഴിക്കോട്ട്

കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും പ്രബലമായ തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ 15-ാം സംസ്ഥാനസമ്മേളനം ശനിയാഴ്ച (17.12.2022 )തുടങ്ങും. തിങ്കഴാഴ്ച (19.12.2022) വരെ നീണ്ടുനില്‍ക്കും. ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്ത് സി.ഐ.ടി.യുവില്‍ അഫിലിയേറ്റ് ചെയ്ത 1018 യൂണിയനുകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 604 പ്രതിനിധികള്‍ …

സി.ഐ.ടി.യു. സംസ്ഥാന സമ്മേളനം കോഴിക്കോട്ട് Read More

പട്ടികജാതി വനിതാ സംരഭകയ്ക്കെതിരെ സി ഐ ടി യു: പക്ഷം പിടിച്ച് കോൺഗ്രസ്

കൊച്ചി: എറണാകുളം വൈപ്പിനിൽ പാചകവാതക വിതരണ ഏജൻസി ഉടമയ്ക്ക് നേരെ കൊലവിളി നടത്തിയ സിഐടിയുവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. എറണാകുളം വൈപ്പിനിൽ വനിതാ ഗ്യാസ് ഏ‍ജൻസി ഉടമ ഉമ സുധീ‍റിന് നേരെയാണ് സിഐടിയുവിന്റെ ഭീഷണിയും അസഭ്യ വർഷവും നടന്നത്. സിഐടിയു ഉപരോധ സമരം …

പട്ടികജാതി വനിതാ സംരഭകയ്ക്കെതിരെ സി ഐ ടി യു: പക്ഷം പിടിച്ച് കോൺഗ്രസ് Read More

ഓണസദ്യ വിവാദം: മേയറെ തിരുത്താന്‍ സി.ഐ.ടി.യു.

തിരുവനന്തപുരം: ഓണസദ്യ മാലിന്യക്കൂമ്പാരത്തില്‍ തള്ളിയതില്‍ നടപടിയെടുത്ത തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ മുട്ടു കുത്തിക്കാന്‍ സമ്മര്‍ദം ശക്തമാക്കി സി.ഐ.ടി.യു. മേയറുടെ നടപടി പാര്‍ട്ടി ഇടപെട്ട് തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനു യൂണിയന്‍ കത്തു നല്‍കും. ഓണാവധിക്കു ശേഷം നാളെ …

ഓണസദ്യ വിവാദം: മേയറെ തിരുത്താന്‍ സി.ഐ.ടി.യു. Read More

കെഎസ്ആർടിസി ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സിഐടിയു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനോട് ഇടഞ്ഞുനിൽക്കുന്ന തൊഴിലാളി യൂണിയനുകൾ വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. 2022 ജൂൺ 6 തിങ്കളാഴ്‍ച മുതൽ ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സിഐടിയു. അന്ന് മുതൽ …

കെഎസ്ആർടിസി ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സിഐടിയു Read More

കെസ്ഇബി ചെയർമാനെതിരെ അധിക്ഷേപവും ഭീഷണിയുമായി സിഐടിയു നേതാവ്

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി ഹരികുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചു. സസ്പെൻഷൻ പിൻവലിച്ചെങ്കിലും ഹരികുമാറിനെ എറണാകുളത്ത് നിന്ന് പാലക്കാട്ടേക്ക് സ്ഥലം മാറ്റി. ഇതിനിടെ, കെസ്ഇബി ചെയർമാനെതിരെ അധിക്ഷേപവും ഭീഷണിയുമായി സിഐടിയു നേതാവ് .സസ്പെഷൻ പിൻവലിച്ച അസോസിയേഷൻ പ്രസിഡൻറ് സുരേഷ് …

കെസ്ഇബി ചെയർമാനെതിരെ അധിക്ഷേപവും ഭീഷണിയുമായി സിഐടിയു നേതാവ് Read More

കെ.എസ്.​ആർ.ടി.സിയിൽ അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം നടത്താൻ സിഐടിയുവിന്റെ നീക്കം

തിരുവനന്തപുരം: ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ചീഫ് ഓഫീസിന് മുന്നിൽ സമരം നടത്താൻ സിഐടിയു അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം നടത്താനാണ് സിഐടിയുവിന്റെ നീക്കം. 2022 ഏപ്രിൽ 28 ന് സൂചനാ പണിമുടക്കും 19 മുതൽ ചീഫ് ഓഫീസുകൾക്ക് മുന്നിൽ സിഐടിയു …

കെ.എസ്.​ആർ.ടി.സിയിൽ അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം നടത്താൻ സിഐടിയുവിന്റെ നീക്കം Read More

സിഐടിയു പ്രവര്‍ത്തകര്‍ വിലക്കിയ കടയില്‍ നിന്ന സാധനം വാങ്ങിയാല്‍ മര്‍ദ്ദനം

കണ്ണൂര്‍ : സിഐടി.യു പ്രവര്‍ത്തകര്‍ വിലക്കിയ കടയില്‍ നിന്ന്‌ സാധനം വാങ്ങിയതിന്‌ അഫ്‌സല്‍ എന്ന ആള്‍ കഴിഞ്ഞ ദിവസം മര്‍ദ്ദനത്തിനിരയായിരുന്നു. മര്‍ദ്ദനമേറ്റ യുവാവ്‌ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തുവന്നു. രണ്ടുദിവസത്തിനുശേഷം സിഐടിയു പ്രവര്‍ത്തകര്‍ തന്നെ വീണ്ടു ആകആമിച്ചന്നും ബ്രാഞ്ച്‌ സെക്രട്ടറി രഞ്‌ജിത്‌ തന്റെ …

സിഐടിയു പ്രവര്‍ത്തകര്‍ വിലക്കിയ കടയില്‍ നിന്ന സാധനം വാങ്ങിയാല്‍ മര്‍ദ്ദനം Read More