
റിപ്പോര്‍ട്ട്
സിനിമയില്‍ ചാന്‍സ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ബിജു തോമസ് അറസ്റ്റിലായി
By ന്യൂസ് ഡെസ്ക്
•
September 26, 2021
കണ്ണൂര്‍ : കണ്ണൂര്‍ കണ്ണപുരത്ത് ജോലി വാഗ്‌ദാനം ചെയ്‌തും സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് നല്‍കാമെന്ന് പറഞ്ഞും നിരവധി ആളുകളെ പറ്റിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കിയ കൊല്ലം സ്വദേശി ബിജു തോമസ് എബ്രാഹം (49) കണ്ണപുരം പോലീസിന്റെ പിയിലായി. ആരോണ്‍ ദേവരാഗ് എന്ന പേരിലാണ്...
Read full story


