ഒന്നേമുക്കാല്‍ കോടിയുടെ അനധികൃത സിഗരറ്റ് പിടികൂടി
റിപ്പോര്‍ട്ട്

ഒന്നേമുക്കാല്‍ കോടിയുടെ അനധികൃത സിഗരറ്റ് പിടികൂടി

By ന്യൂസ് ഡെസ്ക് November 23, 2022
നിലമ്പൂര്‍: മമ്പാട് പുള്ളിപ്പാടം കറുകമണ്ണയില്‍നിന്ന് ഒന്നേമുക്കാല്‍ കോടിയുടെ അനധികൃത സിഗററ്റ് ശേഖരം പിടികൂടി. ജില്ല പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി: സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പള്ളിപറമ്പില്‍ അസ്‌ക്കറിന്റെ (37) വീട്ടില്‍ നിന്ന് ഒന്നേമുക്കാല്‍ കോടി...
Read full story