അടൂരിൽ വയോധികയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടൂര്‍ | വയോധിക വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍. പന്നിവിഴ മേലേടത്ത് റിഞ്ചു വില്ലയില്‍ അന്നമ്മ ചാക്കോ( 72 ) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ 30 അടി താഴ്ചയുളള കിണറ്റില്‍ ഓ​ഗസ്റ്റ് 3 ന് രാവിലെ 10 മണിയോടെ മരിച്ച …

അടൂരിൽ വയോധികയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ വൈദീകൻ കോടതിയില്‍ കീഴടങ്ങി

കാസര്‍കോട് \ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പള്ളി വികാരി കോടതിയില്‍ കീഴടങ്ങി. അതിരുമാവ് സെന്റ് പോള്‍സ് പള്ളി വികാരിയായിരുന്ന എറണാകുളം കോതമംഗലം രാമല്ലൂരിലെ ടി മജോ എന്ന ഫാ. പോള്‍ തട്ടുംപറമ്പിലാണ് കാസര്‍കോട് ജില്ലാ കോടതിയില്‍ …

ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ വൈദീകൻ കോടതിയില്‍ കീഴടങ്ങി Read More

പത്തനംതിട്ടയിൽ ചാപ്പലിന്റെ ജനല്‍ ഗ്ലാസ്സുകള്‍ അടിച്ചുതകര്‍ത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍

പത്തനംതിട്ട | വാര്യാപുരം കൊല്ലംപടി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ചാപ്പലിന്റെ ജനല്‍ ഗ്ലാസ്സുകള്‍ അടിച്ചുതകര്‍ത്ത കേസില്‍ പ്രതികള്‍ അറസ്റ്റിലായി . ചുരുളിക്കോട് പാലമൂട്ടില്‍ വീട്ടില്‍ സുധീഷ് (21), വാര്യാപുരം കൊല്ലംപടി കലതി വിളയില്‍ ചാരുദത്തന്‍ (22), വാര്യാപുരം നിരവത്ത് വീട്ടില്‍ …

പത്തനംതിട്ടയിൽ ചാപ്പലിന്റെ ജനല്‍ ഗ്ലാസ്സുകള്‍ അടിച്ചുതകര്‍ത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍ Read More

കരോള്‍ ഗാനാലാപനം തടസപ്പെടുത്തിയ എസ്.ഐ വിവാദത്തെ തുടര്‍ന്ന് അവധിയില്‍

തൃശൂര്‍: പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ കരോള്‍ ഗാനാലാപനം തടസപ്പെടുത്തിയ എസ്.ഐ അവധിയില്‍ പ്രവേശിച്ചു. ചാവക്കാട് എസ്.ഐ വിജിത്താണ് വിവാദത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചത്. 2024 ഡിസംബർ 21 ശനിയാഴ്ച മുതല്‍ വിജിത്തിന് ശബരിമല ഡ്യൂട്ടിയാണ്. സിപിഎം ഉള്‍പ്പെടെ എല്ലാ രാഷ്‌ട്രീയ …

കരോള്‍ ഗാനാലാപനം തടസപ്പെടുത്തിയ എസ്.ഐ വിവാദത്തെ തുടര്‍ന്ന് അവധിയില്‍ Read More

ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കം : കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രീംകോടതി

ഡല്‍ഹി: ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് നവംബർ സുപ്രീംകോടതി. സർക്കാരുകള്‍ക്ക് മതസ്ഥാപനങ്ങള്‍ ഏറ്റെടുക്കാമോ എന്ന വിഷയത്തില്‍ 2024 ഡിസംബർ മൂന്നിന് കോടതി വാദം കേള്‍ക്കും. പള്ളിത്തര്‍ക്കവുമായി …

ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളിത്തർക്കം : കേരള ഹൈക്കോടതി ഉത്തരവ് തടഞ്ഞ് സുപ്രീംകോടതി Read More

പള്ളിയിലെ എഐ ജീസസ് പദ്ധതി ആളുകളുടെ കുമ്പസാരം കേള്‍ക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് ലുസേണ്‍ സെന്‍റ് പീറ്റേഴ്‌സ്‌ കത്തോലിക്കാ പള്ളി അധികൃതർ

ലുസേണ്‍: സ്വിറ്റ്‌സര്‍ലൻഡിലെ ലുസേണില്‍ സെന്‍റ് പീറ്റേഴ്‌സ്‌ കത്തോലിക്കാ പള്ളിയില്‍ എഐ കുമ്പസാരക്കൂട് ഒരുക്കിയിരിക്കുന്നുവെന്ന തരത്തില്‍ വാർത്തകള്‍ പ്രചരിച്ചിരുന്നു.എന്നാൽ ആ വാർത്ത ശരിയല്ലെന്ന് സഭാവൃത്തങ്ങള്‍ അറിയിച്ചു..”കുമ്പസാരിക്കാന്‍ വൈദികനെ തേടി പോകേണ്ട, അതിനും പരിഹാരമായി, കുമ്പസാരക്കൂട്ടില്‍ കര്‍ത്താവിന്‍റെ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് രൂപം പാപങ്ങള്‍ കേട്ടു …

പള്ളിയിലെ എഐ ജീസസ് പദ്ധതി ആളുകളുടെ കുമ്പസാരം കേള്‍ക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് ലുസേണ്‍ സെന്‍റ് പീറ്റേഴ്‌സ്‌ കത്തോലിക്കാ പള്ളി അധികൃതർ Read More

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍

തളിപ്പറമ്പ് : മുനമ്പത്ത് പ്രതിഷേധം ഇരമ്പവെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും സമാനമായ രീതിയില്‍ വഖഫിന്റെ ഇടപെടല്‍.തളിപ്പറമ്ബ് നഗരത്തിലെ ഏകദേശം 600 ഏക്കറോളം വരുന്ന ഭാഗം വഖഫ് ബോര്‍ഡിന്റേതാണെന്നാണ് അവകാശവാദം. പഴയ രേഖകള്‍ ചൂണ്ടിക്കാട്ടി ഒഴിപ്പിക്കലിന് നോട്ടീസും നല്‍കിത്തുടങ്ങി.നഗരസഭാ കാര്യാലയവും സഹകരണ ആശുപത്രിയും …

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും വഖഫിന്റെ ഇടപെടല്‍ Read More

സിറോമലബാർ സഭയിൽ കുർബാന ഏകീകരണം നടപ്പിലാക്കുന്നു

കൊച്ചി: സിറോമലബാർ സഭയിൽ കുർബാന ഏകീകരണം .2021 നവംബർ 28 മുതൽ ഏകീകരണം നടപ്പാക്കുമെന്ന് സിനഡ് അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് സിനഡ് ഇക്കാര്യം അറിയിച്ചത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവെച്ച് തീരുമാനം നടപ്പാക്കണം. തീരുമാനം ഒരുമിച്ച് നടപ്പാക്കാൻ സാവകാശം വേണ്ടവർ ആദ്യഘട്ടമായി കത്തീഡ്രൽ പള്ളി, …

സിറോമലബാർ സഭയിൽ കുർബാന ഏകീകരണം നടപ്പിലാക്കുന്നു Read More

ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം സുപ്രീം കോടതിയില്‍

ഡൽഹി: ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം 18/08/2021 ബുധനാഴ്ച സുപ്രീം കോടതിയില്‍. ചീഫ് സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് പരിഗണിക്കുന്നത്. മലങ്കര സഭയ്ക്ക് കീഴിലെ മുഴുവന്‍ പള്ളികളിലും സുപ്രിംകോടതിയിലെ അന്തിമ വിധി നടപ്പാക്കിയില്ല …

ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാതര്‍ക്കം സുപ്രീം കോടതിയില്‍ Read More

എറണാകുളം അങ്കമാലി സഭ ഭൂമി ഇടപാട്; ഭൂമി വിൽക്കാനാകില്ല, വത്തിക്കാൻ നിർദ്ദേശത്തിനെതിരെ അപ്പീൽ നൽകാൻ തീരുമാനം

കൊച്ചി: സീറോ മലബാർ സഭയുടെ കോട്ടപ്പടി ഭൂമി വിൽക്കാനുള്ള വത്തിക്കാൻ നിർദ്ദേശത്തെ എതിർത്ത് എറണാകുളം അങ്കമാലി അതിരൂപത ഫിനാൻസ് കമ്മിറ്റി. കമ്മിറ്റി യോ​ഗത്തിൽ ഭൂമി വിൽപന സംബന്ധിച്ച് തീരുമാനമായില്ല. വത്തിക്കാൻ സുപ്രീം ട്രിബ്യൂണലിൽ അപ്പീൽ നൽകാനാണ് തീരുമാനം.  എറണാകുളം അങ്കമാലി അതിരൂപതയിലം …

എറണാകുളം അങ്കമാലി സഭ ഭൂമി ഇടപാട്; ഭൂമി വിൽക്കാനാകില്ല, വത്തിക്കാൻ നിർദ്ദേശത്തിനെതിരെ അപ്പീൽ നൽകാൻ തീരുമാനം Read More