രാജ്യത്ത് ക്രൈസ്തവർക്കുനേരേ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ്
പത്തനംതിട്ട: രാജ്യത്തിന്റെ വിവിധ മേഖലകളിൽ ക്രൈസ്തവർക്കുനേരേ നടക്കുന്ന ആക്രമണങ്ങളിൽ നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് പ്രതിഷേധിച്ചു. നിർബന്ധിത മതപരിവർത്തന നിരോധന ബില്ലിന്റെ മറവിൽ മതസ്വാതന്ത്ര്യംതന്നെ നിഷേധിക്കുന്ന നടപടികൾ സ്വീകരിക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. …
രാജ്യത്ത് ക്രൈസ്തവർക്കുനേരേ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് Read More