ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങള്‍ വർധിക്കുന്നതിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു

.ഡല്‍ഹി: ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങള്‍ വർധിക്കുന്നതിലും പാർലമെന്‍റില്‍ ആംഗ്ലോ ഇന്ത്യൻ സംവരണം ഇല്ലാതാക്കിയതിനെതിരേയും ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. 2024 നവംബർ 28ന് വൈകുന്നേരം ആറിന് ന്യൂഡല്‍ഹി സേക്രഡ് ഹാർട്ട് കത്തീഡ്രലില്‍ നടക്കുന്ന പ്രതിഷേധപരിപാടിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുമെന്ന് ഫെഡറേഷൻ ഓഫ് ആംഗ്ലോ ഇന്ത്യൻ …

ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങള്‍ വർധിക്കുന്നതിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു Read More

ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

.ദില്ലി : ഐടികള്‍, ഐഐഎമ്മു കള്‍, ഐഐഎസ്‌സി എന്നിവിടങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്‌ഡിക്ക് എന്നിവയ്ക്ക് പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം.ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും …

ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു Read More

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടക്കുന്ന ലോകമത പാര്‍ലമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍ ആലുവാ അദ്വൈതാശ്രമത്തില്‍ വച്ച്‌ ഇദംപ്രഥമമായി നടത്തിയ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ വച്ച്‌ നടത്തുന്ന ലോകമത പാര്‍ലമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബർ 29, 30 ഡിസംബര്‍ 1 തീയതികളിലായി നടത്തപ്പെടുന്ന …

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടക്കുന്ന ലോകമത പാര്‍ലമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Read More

കേന്ദ്ര ന്യൂനപക്ഷ പാർലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി സിബിസിഐ സംഘം കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ പാർലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘം കൂടിക്കാഴ്ച നടത്തി. നവംബർ 11 ന് ഡല്‍ഹിയില്‍ റിജിജുവിന്‍റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സിബിസെിഎ ഡെപ്യൂട്ടി സെക്രട്ടി ജനറല്‍ റവ.ഡോ. മാത്യു …

കേന്ദ്ര ന്യൂനപക്ഷ പാർലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി സിബിസിഐ സംഘം കൂടിക്കാഴ്ച നടത്തി Read More

ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണൻ കമ്മീഷന്‍റെ കാലാവധി നീട്ടി

ഡല്‍ഹി: ദളിത് ക്രൈസ്തവർക്കും മുസ്‌ലിംകള്‍ക്കും പട്ടികജാതി (എസ്‌സി) പദവി നല്‍കുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണൻ കമ്മീഷന്‍റെ കാലാവധി നീട്ടി. 2022 ഒക്‌ടോബറിലാണ് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ അധ്യക്ഷനായ കമ്മീഷൻ കേന്ദ്ര സർക്കാർ രൂപീകരിച്ചത്. …

ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണൻ കമ്മീഷന്‍റെ കാലാവധി നീട്ടി Read More