റിപ്പോര്‍ട്ട്
കുറ്റ്യാടിയില്‍ ഭീതി പരത്തിയ കുട്ടിയാനയെ ഇന്ന് (ജൂലൈ 25)മയക്കുവെടി വെക്കും
By ന്യൂസ് ഡെസ്ക്
•
July 25, 2025
കോഴിക്കോട്|കോഴിക്കോട് കുറ്റ്യാടിയില്‍ ഭീതി പരത്തിയ കുട്ടിയാനയെ ഇന്ന് (ജൂലൈ 25) മയക്കുവെടി വെക്കും. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വനം വകുപ്പ് ആനയെ പിടികൂടാന്‍ ഒരുങ്ങുന്നത്. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കുട്ടിയാന നിരവധി ആളുകളെ ആക്രമിക്കുകയും സ്ഥലത്ത് വലിയ കൃഷിനാശവും ഉണ്ടാക്കിയിരുന്നു....
Read full story

