ഫോറസ്റ്റ് കസ്റ്റഡിയിൽ മരണമടഞ്ഞ മത്തായിയുടെ മൃതദേഹ പരിശോധനയിൽ കൂടുതൽ പരിക്കുകൾ കണ്ടെത്തി

പത്തനംതിട്ട: ചിറ്റാറിലെ കർഷകനായ ആയ മത്തായി കേരള ഫോറസ്റ്റ് കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ സിബിഐ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. മൃതദേഹം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ആദ്യത്തെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയതിനേക്കാൾ …

ഫോറസ്റ്റ് കസ്റ്റഡിയിൽ മരണമടഞ്ഞ മത്തായിയുടെ മൃതദേഹ പരിശോധനയിൽ കൂടുതൽ പരിക്കുകൾ കണ്ടെത്തി Read More

ചിറ്റാറിലെ കർഷകനായ മത്തായി ഫോറസ്റ്റു കസ്റ്റഡിയില്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി ഉത്തരവ്. മൃതദേഹം സംസ്കരിക്കാന്‍ കുടുംബത്തിനോട് കോടതി.

ചിറ്റാർ: ചിറ്റാറിലെ കർഷകനായ മത്തായി ഫോറസ്റ്റു കസ്റ്റഡിയില്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടു. കേസ് സി ബി ഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ കൊടുത്ത ഹർജി പരിശോധിക്കവെയാണ് കോടതി വിധി പറഞ്ഞത്. കേസ് സിബിഐ …

ചിറ്റാറിലെ കർഷകനായ മത്തായി ഫോറസ്റ്റു കസ്റ്റഡിയില്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി ഉത്തരവ്. മൃതദേഹം സംസ്കരിക്കാന്‍ കുടുംബത്തിനോട് കോടതി. Read More

കോണ്‍ഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ നില്‍പ്പുസമരം കുമ്പനാട്ടില്‍

കുമ്പനാട്‌: ചിറ്റാറില്‍ വനം വുകുപ്പുദ്യോഗസ്ഥരുടെ കസറ്റഡിയില്‍ മരണപ്പെട്ട പിപി മത്തായിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോയിപ്രം കോണ്‍ഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പുസമരം നടത്തി. കുമ്പനാട്‌ ജംഗ്‌ഷനില്‍ നടന്ന സമരം ജില്ലാ പഞ്ചായത്ത്‌ പ്രസിന്‍റ് അന്നപൂര്‍ണ്ണാദേവി ഉദ്‌ഘാടനം ചെയ്‌തു. വനം …

കോണ്‍ഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ നില്‍പ്പുസമരം കുമ്പനാട്ടില്‍ Read More

ചിറ്റാറിലെ കർഷകന്‍ മത്തായിയുടെ മരണവുമായി സംബന്ധിച്ച കേസില്‍ രണ്ട് ഓഫീസർമാർക്ക് സസ്പെന്‍ഷന്‍. ജി ഡി പുറത്തേക്ക് കൊണ്ടു പോയി. ജിഡിയില്‍ കൃത്രിമം കാണിച്ചു.

പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ രാജേഷ്‌കുമാറിനേയും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ പ്രദീപിനെയും സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനാണ് സാധ്യതയെന്ന് അന്വേഷ …

ചിറ്റാറിലെ കർഷകന്‍ മത്തായിയുടെ മരണവുമായി സംബന്ധിച്ച കേസില്‍ രണ്ട് ഓഫീസർമാർക്ക് സസ്പെന്‍ഷന്‍. ജി ഡി പുറത്തേക്ക് കൊണ്ടു പോയി. ജിഡിയില്‍ കൃത്രിമം കാണിച്ചു. Read More

ചിറ്റാറിലെ മരണം; മഹസറില്‍ കൃത്യതയില്ല; നീതി ലഭിക്കാതെ മൃതദേഹം സംസ്കരിക്കില്ല- കുടുംബാംഗങ്ങള്‍; ഫോറസ്റ്റ് സ്റ്റേഷനിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധമാർച്ച്

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് നേതൃത്വമടക്കം വിവിധ സംഘടനകള്‍ പ്രതിഷേധമാര്‍ച്ച് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടന്നു കൊണ്ടിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്. നീതി നടപ്പാക്കാതെ മൃതദേഹം സംസ്‌കരിക്കില്ല എന്ന് കുടുംബം. നീതി ലഭിച്ചില്ലെങ്കില്‍ താനും മക്കളുമടക്കം ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് …

ചിറ്റാറിലെ മരണം; മഹസറില്‍ കൃത്യതയില്ല; നീതി ലഭിക്കാതെ മൃതദേഹം സംസ്കരിക്കില്ല- കുടുംബാംഗങ്ങള്‍; ഫോറസ്റ്റ് സ്റ്റേഷനിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധമാർച്ച് Read More

ചിറ്റാറിൽ കസ്റ്റഡിയിൽ കർഷകൻ മരിച്ച സംഭവം; തടിയൂരാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആസൂത്രിത നീക്കം

പത്തനംതിട്ട: ചിറ്റാറിൽ കർഷകനായ മത്തായി വനംവകുപ്പിലെ കസ്റ്റഡിയിൽ മരിച്ച സംഭവത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും തടിയൂരാൻ വനംവകുപ്പ് നീക്കം ആരംഭിച്ചു. അന്വേഷണം നേരിടുന്ന ഏഴ് ഉദ്യോഗസ്ഥരും അവരുടെ സഹായികളായ മറ്റ് ഉദ്യോഗസ്ഥന്മാരും ചേർന്നാണ് നീക്കം സംഘടിപ്പിച്ചിരിക്കുന്നത്. കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട മത്തായിയുടെ …

ചിറ്റാറിൽ കസ്റ്റഡിയിൽ കർഷകൻ മരിച്ച സംഭവം; തടിയൂരാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആസൂത്രിത നീക്കം Read More

പത്തനംതിട്ട ചിറ്റാർ വനപാലകർ കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ മൃതദേഹം കിണറ്റില്‍; 75000 രൂപ കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ ഭർത്താവിനെ മർദ്ദിച്ചു കൊന്നു കിണറ്റിലിട്ടതാണെന്ന് ഭാര്യ ഷീബ

പത്തനംതിട്ട: പത്തനംതിട്ട കുടപ്പനയില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തി. ചിറ്റാര്‍ സ്വദേശി പടിഞ്ഞാറ്റേതില്‍ ടി ടി മത്തായിയാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് സ്ഥാപിച്ചിരുന്ന സിസിടിവി കാമറ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് വനപാലകര്‍ മത്തായിയെ കസ്റ്റഡിയിലെടുത്തത്. …

പത്തനംതിട്ട ചിറ്റാർ വനപാലകർ കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ മൃതദേഹം കിണറ്റില്‍; 75000 രൂപ കൈക്കൂലി കൊടുക്കാത്തതിന്റെ പേരിൽ ഭർത്താവിനെ മർദ്ദിച്ചു കൊന്നു കിണറ്റിലിട്ടതാണെന്ന് ഭാര്യ ഷീബ Read More