
ചിത്രദുര്‍ഗ: മുതിര്‍ന്ന ബി.ജെ.പി. നേതാവിനു മുന്നില്‍ വാട്ട്സ്ആപ്പ് വീഡിയോ കോളിലെത്തിയ യുവതി വസ്ത്രമുരിഞ്ഞു. തേൻകെണി സംഭവങ്ങള്‍ തുടര്‍ക്കഥയായ കാലത്തെ അപായം മുന്നില്‍ക്കണ്ട് പരാതിയുമായി അഞ്ചുവട്ടം എം.എല്‍.എയായ നേതാവ് പോലീസിനു മുന്നില്‍. കര്‍ണാടകത്തിലെ ബി.ജെ.പി. നിയമസഭാംഗം...


