ചിന്ത ജെറോമിന്റെ ശമ്പള കുടിശിക 8,80,645 രൂപ അനുവദിച്ചു ; കമ്മിഷൻ അദ്ധ്യക്ഷ എന്ന നിലയിൽ ചിന്ത ഇതുവരെ കൈപ്പറ്റിയത് 82,91,485 രൂപ .തിരുവനന്തപുരം ∙ യുവജനകമ്മിഷൻ അധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതിന്റെ മുൻകാല പ്രാബല്യമായി 8,80,645 രൂപ കുടിശിക അനുവദിച്ചു. 2017 ജനുവരി 6 മുതൽ 2018 മേയ് 25 വരെയുള്ള കാലത്തെ അധികശമ്പളമാണിത്. 2016 ഒക്ടോബർ 14 നാണ് ചിന്തയെ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചത്. 50,000 രൂപയായിരുന്ന ആദ്യ ശമ്പളം പിന്നീട് ഒരു ലക്ഷമായി വർധിപ്പിച്ചു.
അദ്ധ്യക്ഷ ആയ ദിവസം മുതൽ ഉയർന്ന ശമ്പളം ആവശ്യപ്പെട്ടു ചിന്ത സർക്കാരിനു കത്ത് നൽകിയിരുന്നു. തുടർന്ന് 2017 ജനുവരി 6 മുതൽ ശമ്പളം ഒരു ലക്ഷം ആക്കി യുവജനകാര്യ .വകുപ്പ് 2023 ജനുവരി 23 ന് ഉത്തരവിറക്കി. ഈയിനത്തിലുള്ള കുടിശികയാണ് ലഭിച്ചത്. …
ചിന്ത ജെറോമിന്റെ ശമ്പള കുടിശിക 8,80,645 രൂപ അനുവദിച്ചു ; കമ്മിഷൻ അദ്ധ്യക്ഷ എന്ന നിലയിൽ ചിന്ത ഇതുവരെ കൈപ്പറ്റിയത് 82,91,485 രൂപ .തിരുവനന്തപുരം ∙ യുവജനകമ്മിഷൻ അധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതിന്റെ മുൻകാല പ്രാബല്യമായി 8,80,645 രൂപ കുടിശിക അനുവദിച്ചു. 2017 ജനുവരി 6 മുതൽ 2018 മേയ് 25 വരെയുള്ള കാലത്തെ അധികശമ്പളമാണിത്. 2016 ഒക്ടോബർ 14 നാണ് ചിന്തയെ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചത്. 50,000 രൂപയായിരുന്ന ആദ്യ ശമ്പളം പിന്നീട് ഒരു ലക്ഷമായി വർധിപ്പിച്ചു. Read More