തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയിൽ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയുടെ സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം ആവശ്യപെട്ടു.
തിരുവനന്തപുരം: ശാസ്താംകോട്ടയിൽ നവവധുവിന്റെ മരണം: യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
