വിനോദ സഞ്ചാരികളുടെ വാഹനത്തിന് നേരെ കാട്ടാനയാക്രമണം.

ചിന്നക്കനാൽ: വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാലിൽ ടൂറിസ്റ്റ് വാഹനത്തിന് നേർക്ക് കാട്ടാനയാക്രമണം. വഴികാട്ടിയായി ബൈക്കിൽ സഞ്ചരിച്ചിരുന്ന റിസോർട്ട് ജീവനക്കാരൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റു. സൂര്യനെല്ലി സ്വദേശി പാണ്ഡ്യനാണ് (50) പരിക്കേറ്റത്. വിനോദ സഞ്ചാരികളുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. സംഭവമറിഞ്ഞ് …

വിനോദ സഞ്ചാരികളുടെ വാഹനത്തിന് നേരെ കാട്ടാനയാക്രമണം. Read More

കുറ്റം സമ്മതിപ്പിക്കാൻ അവർ എന്നെയും ഭർത്താവിനെയും തല്ലി

ഇടുക്കി: ആന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തിൽ കുറ്റം സമ്മതിപ്പിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. ഇടുക്കി ചിന്നക്കനാലിൽ 301 കോളനിയിൽ താമസിക്കുന്ന ആദിവാസി മന്നാൻ സമുദായത്തിൽപ്പെട്ട സുരേഷും ഭാര്യ ബിജി സുരേഷും ആണ് പരാതി നൽകിയത്. 13 – 08 – …

കുറ്റം സമ്മതിപ്പിക്കാൻ അവർ എന്നെയും ഭർത്താവിനെയും തല്ലി Read More

ഉദ്യോഗസ്ഥ ദ്രോഹം; ആനയുടെ ജഡം കൃഷിഭൂമിയിൽ കത്തിച്ചു

ചിന്നക്കനാൽ (ഇടുക്കി): കാട്ടാന ചെരിഞ്ഞതിന്റെ അന്വേഷണത്തിന്റെ പേരിൽ ആദിവാസി കുടുംബത്തെ മർദ്ദിച്ചതിനു പിന്നാലെ ആനയുടെ ജഡം അയൽവാസിയായ കർഷകന്റെ പട്ടയഭൂമിയിൽ കത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അതിക്രമവും വാഴ്ചയും ചിന്നക്കനാലിൽ തുടരുന്നു. ആനയെ സംസ്കരിക്കുന്ന സ്ഥലത്തെ ഭീതിയോടെയാണ് ആദിവാസികളും ഗ്രാമീണരും കരുതിവരുന്നത്. സ്ത്രീകളെയും …

ഉദ്യോഗസ്ഥ ദ്രോഹം; ആനയുടെ ജഡം കൃഷിഭൂമിയിൽ കത്തിച്ചു Read More

കർഷക ഭൂമിയിലെ വനംവകുപ്പിന്റെ കയ്യേറ്റത്തിനെതിരെ പരാതി

ഇടുക്കി: മരംമുറി വിവാദം മറയാക്കി കർഷകർക്കെതിരെ നടപടികൾ സ്വീകരിച്ചു വരുന്ന വനം – റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതി.ചിന്നക്കനാൽ സിംഗുകണ്ടം ഭാഗത്തുള്ള കർഷകരാണ് റവന്യൂ – വനം വകുപ്പ് മന്ത്രിമാർക്കും ദേവികുളം സബ്കളക്ടർക്കും പരാതി നൽകിയത്. അര നൂറ്റാണ്ടിലധികമായി കൈവശംവെച്ച കൃഷിചെയ്ത് …

കർഷക ഭൂമിയിലെ വനംവകുപ്പിന്റെ കയ്യേറ്റത്തിനെതിരെ പരാതി Read More

ആദിവാസികള്‍ക്ക് നേരെ ഫോറസ്റ്റ് അക്രമം; വീടുകള്‍ തകര്‍ത്തു; കൃഷി നശിപ്പിച്ചു; ഹൈക്കോടതി ഉത്തരവും ലംഘിച്ചു

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും ഫോറസ്റ്റ് അക്രമം. ആനക്കുഴി ഭാഗത്ത് ആദിവാസി വൃദ്ധന്റെ വീട് തകര്‍ത്തു. കൃഷി നശിപ്പിച്ചു. ചിന്നക്കനാല്‍ ആനക്കുഴി ഭാഗത്ത് പാത്തിക്കക്കുഴിയില്‍ ജോഷ്വയുടെ (70) വീടാണ് തകര്‍ത്തത്. ചുറ്റിലും ഒരേക്കറോളം സ്ഥലത്തെ ഏലം, കുരുമുളക് എന്നീ വിളകളും വെട്ടിനശിപ്പിച്ചു. മലയരയ …

ആദിവാസികള്‍ക്ക് നേരെ ഫോറസ്റ്റ് അക്രമം; വീടുകള്‍ തകര്‍ത്തു; കൃഷി നശിപ്പിച്ചു; ഹൈക്കോടതി ഉത്തരവും ലംഘിച്ചു Read More

വ്യാജ വാർത്തകളുടെ പേരിൽ കർഷകരെ പ്രതിയാക്കി കേസുകൾ എടുത്ത് റവന്യൂ വകുപ്പ്

ഇടുക്കി: കർഷകരുടെ കൈവശ ഭൂമിയിൽ നിന്നും പട്ടയ ഭൂമിയിൽ നിന്നും മരം മുറിക്കുന്നു എന്ന് കാണിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ അടിസ്ഥാനത്തിൽ, ചിന്നക്കനാൽ വില്ലേജിൽ അധികാരികൾ കർഷകർക്കു നേരെ കേസെടുത്തു തുടങ്ങി. ചില വാർത്ത ഗ്രൂപ്പുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെട്ട വ്യാജവാർത്തകളെ …

വ്യാജ വാർത്തകളുടെ പേരിൽ കർഷകരെ പ്രതിയാക്കി കേസുകൾ എടുത്ത് റവന്യൂ വകുപ്പ് Read More

ചിന്നക്കനാലില്‍ പഞ്ചായത്ത് ഓഫീസ് തല്ലിതകർത്തു. അഞ്ചുപേർക്ക് പരിക്ക്

ഇടുക്കി: ചിന്നക്കനാലില്‍ പഞ്ചായത്ത് ഓഫീസ് ഒരു സംഘം ആളുകൾ തല്ലിത്തകർത്തു. 24-08-2020, തിങ്കളാഴ്ചയാണ് സംഭവം. പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. സൂര്യനെല്ലി സ്വദേശി ഗോപി എന്ന കോൺട്രാക്ടറുടെ സംഘമാണ് ആക്രമണത്തിന് പിന്നിൽ. ചിന്നക്കനാൽ വില്ലേജ് ഓഫീസിന് സമീപം …

ചിന്നക്കനാലില്‍ പഞ്ചായത്ത് ഓഫീസ് തല്ലിതകർത്തു. അഞ്ചുപേർക്ക് പരിക്ക് Read More

ചിന്നക്കനാലിൽ വീണ്ടും ചെന്നായ കൂട്ടത്തിന്റെ ആക്രമണം; ആദിവാസികളുടെ വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നു

ചിന്നക്കനാൽ (ഇടുക്കി): ചിന്നക്കനാലിൽ വീണ്ടും ചെന്നായ് കൂട്ടം ഇറങ്ങി ആക്രമണം അഴിച്ചുവിട്ടു. ആദിവാസികൾക്ക് സർക്കാർ പദ്ധതിയിൽ വാങ്ങി നൽകിയ എരുമകളെ ആണ് ഇത്തവണ കൂട്ടത്തോടെ കടിച്ചുകൊന്നത്. കൂട്ടമായി മേയാൻ വിടുന്ന എരുമ കിടാവുകൾ മടങ്ങിവരാഞ്ഞതോടെ നടത്തിയ തിരച്ചിലിലാണ് ചെന്നായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി …

ചിന്നക്കനാലിൽ വീണ്ടും ചെന്നായ കൂട്ടത്തിന്റെ ആക്രമണം; ആദിവാസികളുടെ വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നു Read More