ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട തുറന്നു

August 17, 2022

ശബരിമല: ചിങ്ങപ്പുലരിയിൽ അയ്യപ്പശരണ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ 17/08/22 ബുധനാഴ്ചപുലർച്ചെ 5 മണിക്ക് മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടർന്ന് നിർമ്മാല്യ ദർശനവും, അഭിഷേകവും നടന്നു. സ്വർണ്ണ കുടത്തിലെ നെയ്യഭിഷേകത്തിന് …

കർഷകർക്ക് പിന്തുണ നൽകേണ്ട സന്ദർഭം: മുഖ്യമന്ത്രി

August 16, 2022

കർഷകരുടെ സുരക്ഷിതത്വം തകർക്കുന്ന നവഉദാരവൽക്കരണ നയങ്ങൾക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നതെന്നും അവയോട് ഐക്യപ്പെടാനും കർഷകർക്കു പിന്തുണ നൽകാനും മുന്നോട്ട് വരാൻ നാം  തയ്യാറാകേണ്ട സന്ദർഭമാണിതെന്നും കർഷകദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നമ്മുടെ രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധികളിലൂടെ …

മലയാളികൾക്ക് പുതുവർഷ പിറവി

August 17, 2021

മലയാളികൾക്ക് പുതുവർഷ പിറവി. ഇന്ന് 17/08/2021 ചൊവ്വാഴ്ച ചിങ്ങം ഒന്ന് കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. മാത്രമല്ല കേരളീയർക്ക് ചിങ്ങം 1 കർഷക ദിനം കൂടിയാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി …

തിരുവനന്തപുരം: കർഷകദിനത്തിൽ കർഷകത്തൊഴിലാളികളെ ആദരിക്കും- കൃഷിമന്ത്രി

July 30, 2021

തിരുവനന്തപുരം: ഇത്തവണ ചിങ്ങം ഒന്നിന് കർഷകദിനത്തിൽ കർഷകദിനാഘോഷത്തോടൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. ഓരോ കൃഷി ഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷകത്തൊഴിലാളിയെയാണ് ആദരിക്കുക. എല്ലാവർഷവും കൃഷിഭവനുകളിൽ കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നുണ്ടായിരുന്നു. കാർഷികസമൃദ്ധിയ്ക്കായി കർഷകനും കർഷകത്തൊഴിലാളിയും ഒന്നിച്ചുള്ള പരിശ്രമമാണെന്നതിനാലാണ് ഇത്തവണ …

വരുമാന നഷ്ടം മൂലം ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ; ചിങ്ങം ഒന്ന് മുതൽ ക്ഷേത്രങ്ങൾ തുറന്നുകൊടുക്കുന്നു

August 11, 2020

തിരുവനന്തപുരം: ചിങ്ങം 1 മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ ആരാധകർക്ക് തുറന്നു കൊടുക്കുവാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. നിയന്ത്രണങ്ങളോടെ ആയിരിക്കും ക്ഷേത്രത്തിൻറെ മതിലിനുള്ളിൽ പ്രവേശനം. മാസ്ക് നിർബന്ധമാണ്. പ്രസാദം വിതരണം ചെയ്യുന്നതിന് പുറത്ത് പ്രത്യേക സൗകര്യം ഏർപ്പെടുത്തും. ശ്രീകോവിലിനു …