ചൈനയില്‍ നിര്‍മാണത്തിലിരുന്ന കൂറ്റൻ പാലം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ മരണം 12 ആയി

ബെയ്ജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ12 ആയി ഉയര്‍ന്നു. അപകടത്തെത്തുടര്‍ന്ന് നാല് പേരെ കാണാതായതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ നടുഭാഗമാണ് ഓ​ഗസ്റ്റ് 22 വെള്ളിയാഴ്ച തകര്‍ന്നുവീണത്. പാലത്തിന്റെ …

ചൈനയില്‍ നിര്‍മാണത്തിലിരുന്ന കൂറ്റൻ പാലം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ മരണം 12 ആയി Read More

ചൈനയില്‍ കനത്ത മഴ : മരിച്ചവരുടെ എണ്ണം 38 ആയി

ബെയ്ജിംഗ്: ചൈനയില്‍ കനത്ത മഴയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 38 ആയി. നിരവധി റോഡുകള്‍ തകരുകയും വൈദ്യുതി നിലയ്ക്കുകയും ജനങ്ങള്‍ അഭയാർഥി ക്യാംപുകളിലേക്കു മാറുകയും ചെയ്തിട്ടുണ്ട്.ബെയ്ജിംഗിന്‍റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവതപ്രദേശങ്ങളിലാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണു വിവരം. 136 ഗ്രാമങ്ങള്‍ ഇരുട്ടിൽ പ്രളയത്തിലും …

ചൈനയില്‍ കനത്ത മഴ : മരിച്ചവരുടെ എണ്ണം 38 ആയി Read More

കൈകഴുകി ചൈന; ഒറ്റപ്പെട്ട് പാകിസ്താന്‍

ന്യുഡല്‍ഹി: തിരിച്ചടി കിട്ടുമ്പോഴെല്ലാം അമേരിക്കയുടെ തോളില്‍ കേറി ഇന്ത്യയെ കൊണ്ട് വെടിനിര്‍ത്തല്‍ നടപ്പാക്കി തടിരക്ഷിക്കുന്ന പാകിസ്താന്റെ ശ്രമങ്ങള്‍ ഇത്തവണ പരാജയപ്പെട്ടു.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്നാണ് ഇത്തവണ യുഎസ് വ്യക്തമാക്കിയത്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുകയും അതിന് …

കൈകഴുകി ചൈന; ഒറ്റപ്പെട്ട് പാകിസ്താന്‍ Read More

ആശങ്ക അറിയിച്ച് ചൈന : ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം

ബീജിംഗ് | പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടിച്ചതിന് പിന്നാലെ ആശങ്ക അറിയിച്ച് ചൈന രംഗത്ത്. ആണവായുധങ്ങളുള്ള അയല്‍ക്കാര്‍ തമ്മിലുള്ള വലിയ സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് …

ആശങ്ക അറിയിച്ച് ചൈന : ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം Read More

പാകിസ്താന് പിഎൽ-15 എയർ ടു എയർ മിസൈൽ നൽകി ചൈന

ഇസ്‍ലാമാബാദ്: അത്യന്താധുനിക ദീർഘദൂര എയർ ടു എയർ മിസൈലായ പിഎൽ-15 പാകിസ്താന് നൽകി ചൈന.പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് നയതന്ത്രയുദ്ധം ശക്തമാകവേയാണ് ചൈന മിസൈൽ കൈമാറിയത്. ആയുധ ഇടപാടിന്റെ ഭാഗമായി ചൈന രാജ്യങ്ങൾക്ക് നൽകാറുള്ള പിഎൽ-15 ഇ മോഡലല്ല ചൈനയ്ക്ക്ഈ നൽകിയതെന്ന് …

പാകിസ്താന് പിഎൽ-15 എയർ ടു എയർ മിസൈൽ നൽകി ചൈന Read More

പാകിസ്താന് പിന്തുണയുമായി ചൈന

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് പിറകെ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് ചൈന. പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണത്തെ പിന്തുണക്കുന്നതായും ചൈന അറിയിച്ചു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്… പാകിസ്താന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രിക്ക് …

പാകിസ്താന് പിന്തുണയുമായി ചൈന Read More

തീരുവ ഉയര്‍ത്തുന്നതില്‍ യു എസിന് തിരിച്ചടിയേകി ചൈന

ബീജിങ് | യു എസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 84 ശതമാനമായി ഉയര്‍ത്തി ചൈന യു എസിന് തിരിച്ചടി നൽകി ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് യു എസ് 104 ശതമാനം തീരുവ ചുമത്തിയതിനെ തുടര്‍ന്നാണിത്. അമേരിക്കക്കെതിരെ ചൈന നേരത്തെ പ്രഖ്യാപിച്ച 34 ശതമാനം തീരുവ …

തീരുവ ഉയര്‍ത്തുന്നതില്‍ യു എസിന് തിരിച്ചടിയേകി ചൈന Read More

ചൈനക്കാരുമായി പ്രണയമോ ലൈംഗികബന്ധമോ അരുത്; ചൈനയിലെ യു.എസ്. ഉദ്യോഗസ്ഥർക്ക് ട്രംപ് ഭരണകൂടത്തിന്റെ നിർദേശം

വാഷിങ്ടണ്‍: ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചൈനീസ് പൗരന്മാരുമായി പ്രണയത്തിലേര്‍പ്പെടുന്നതിനും ശാരീരികബന്ധം പുലര്‍ത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ബെയ്ജിങ്ങിലെ യുഎസ് എംബസി, ഷാങ്ഹായ്, ഷെനിയാങ്, വുഹാന്‍, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങളിലെ കോണ്‍സുലേറ്റുകള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് പ്രധാനമായും പുതിയ നിര്‍ദേശം …

ചൈനക്കാരുമായി പ്രണയമോ ലൈംഗികബന്ധമോ അരുത്; ചൈനയിലെ യു.എസ്. ഉദ്യോഗസ്ഥർക്ക് ട്രംപ് ഭരണകൂടത്തിന്റെ നിർദേശം Read More

കൈലാസ് മാനസ സരോവർ യാത്ര പുനരാരംഭിക്കും : ഇന്ത്യ-ചൈന ധാരണ

ബെയ്ജിംഗ്: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടെയില്‍ കൊവിഡ് കാലത്ത് നിറുത്തിവച്ച നേരിട്ടുള്ള വിമാന സർവീസുകള്‍ പുനരാരംഭിക്കാൻ തത്വത്തില്‍ ധാരണ.2025 വേനല്‍ക്കാലം മുതല്‍ കൈലാസ് മാനസ സരോവർ യാത്ര പുനരാരംഭിക്കാനും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വിദേശകാര്യ ഉപമന്ത്രി സുൻ വെയ്‌ഡോംഗും നടത്തിയ …

കൈലാസ് മാനസ സരോവർ യാത്ര പുനരാരംഭിക്കും : ഇന്ത്യ-ചൈന ധാരണ Read More

ബ്രഹ്മപുത്ര നദിയില്‍ നിർമിക്കുന്ന അണക്കെട്ട് ആരെയും ദോഷകരമായി ബാധിക്കില്ലെന്ന് ചൈന

ഡല്‍ഹി: ബ്രഹ്മപുത്ര നദിയില്‍ തങ്ങള്‍ നിർമിക്കുന്ന അണക്കെട്ട് ആരെയും ദോഷകരമായി ബാധിക്കില്ലെന്ന വാദവുമായി ചൈന.നദിക്കരയിലുള്ള പ്രദേശങ്ങള്‍ക്കുമേല്‍ പദ്ധതിയുണ്ടാക്കാനിടയുള്ള ആഘാതം പരിഗണിക്കണമെന്നു കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു ചൈനയുടെ വിശദീകരണം. പ്രളയത്തെ ചെറുക്കാനാണ് ഇത്തരം പദ്ധതികളെന്ന് ചൈന ആഗോള …

ബ്രഹ്മപുത്ര നദിയില്‍ നിർമിക്കുന്ന അണക്കെട്ട് ആരെയും ദോഷകരമായി ബാധിക്കില്ലെന്ന് ചൈന Read More