റിപ്പോര്‍ട്ട് പോക്സോ കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവ് By ന്യൂസ് ഡെസ്ക് • October 31, 2022തൊടുപുഴ: പോക്സോ കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവും 1.80 ലക്ഷം രൂപ പിഴയും. കോടിക്കുളം ചെറുതോട്ടുങ്കല്‍ മക്കുപാറയ്ക്കല്‍ ആല്‍ബിന്‍ ആന്റണിയെയാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സന്‍ എം. ജോസഫ്... Read full story