3 വയസുകാരിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി

കൊച്ചി : ആലുവയില്‍ നിന്ന് മൂന്നുവയസ്സുകാരി കുട്ടിയെ കാണാതായ സംഭവത്തില്‍ മൃതദേഹം കണ്ടെത്തി.ചാലക്കുടിയില്‍ നിന്നാണ് കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളം പാലത്തില്‍ രാത്രി വൈകിയും പരിശോധന തുടരുകയായിരുന്നു. അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. മെയ് 19 ന് വൈകിട്ട് …

3 വയസുകാരിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി Read More

നാലുവയസ്സുകാരനെ അമ്മ കിണറ്റിലെറിഞ്ഞു

പാലക്കാട്: വാളയാർ ടോള്‍ പ്ലാസയ്ക്ക് സമീപം നാലുവയസ്സുകാരനെ അമ്മ കിണറ്റിലെറിഞ്ഞു. കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു..പാമ്പാമ്പള്ളം സ്വദേശിനി ശ്വേതക്കെതിരേ (22) വധശ്രമത്തിന് വാളയാർ പോലീസ് കേസെടുത്തു. മെയ് 18 ഞായറാഴ്ച 12-നും 12.30നും ഇടയില്‍ പാമ്പാമ്പള്ളം മംഗലത്താൻചള്ളയിലാണ് സംഭവം നടന്നത്. കിണറ്റില്‍നിന്ന് കുഞ്ഞിന്റെ …

നാലുവയസ്സുകാരനെ അമ്മ കിണറ്റിലെറിഞ്ഞു Read More

നവജാതശിശുവിനെ കൊല്ലുന്ന മാതാവിനെ കൊലപാതകക്കുറ്റത്തിന് വിചാരണ ചെയ്യാൻ നിയമം പാസാക്കി കുവൈത്ത്

കുവൈത്ത് സിറ്റി | സ്വന്തം നവജാത ശിശുവിനെ കൊല്ലുന്ന സ്ത്രീക്ക് യാതൊരു ശിക്ഷാ ഇളവും നല്‍കേണ്ടതില്ലെന്ന് കുവൈത്ത് . മാനഹാനി ഒഴിവാക്കാന്‍, പ്രസവിച്ച ഉടന്‍ തന്നെ സ്വന്തം നവജാത ശിശുവിനെ മനപ്പൂര്‍വം കൊല്ലുന്ന ഏതൊരു സ്ത്രീക്കും അഞ്ച് വര്‍ഷത്തില്‍ കവിയാത്ത തടവോ …

നവജാതശിശുവിനെ കൊല്ലുന്ന മാതാവിനെ കൊലപാതകക്കുറ്റത്തിന് വിചാരണ ചെയ്യാൻ നിയമം പാസാക്കി കുവൈത്ത് Read More

വീട്ടിലെ പ്രസവങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണം : കെജിഒഎംഎ

കൊച്ചി: ഒരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ചികിത്സാരീതികള്‍ക്ക് ആളുകള്‍ വിധേയരാകുന്നത് ഗൗരവത്തോടെ കാണണമെന്ന് കെജിഒഎംഎ, വീട്ടിലെ പ്രസവങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ തടയാന്‍ ശക്തമായ നിയമനിര്‍മാണം ആവശ്യമെന്നും കെജിഒഎംഎ. വ്യക്തമാക്കി. കൃത്യമായ വൈദ്യസഹായം ലഭിക്കുകയെന്നതും ആരോഗ്യത്തോടെ സമൂഹത്തില്‍ ജീവിക്കുകയെന്നതും ഓരോ കുഞ്ഞിന്‍റെയും അവകാശമാണ്. ഈ …

വീട്ടിലെ പ്രസവങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണം : കെജിഒഎംഎ Read More

കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി

ലഖ്‌നൗ: ഉത്തർപ്രദേശിലെ സിതാപൂരിൽ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി. അഞ്ചു വയസ്സുള്ള താനിയയെ ആണ് പിതാവ് മോഹിത് കൊലപ്പെടുത്തിയത്.ഫെബ്രുവരി 25-ന് കുട്ടിയെ വീടിനടുത്ത് നിന്നും കാണാതായതായി പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് കേസ് …

കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതശരീരം വെട്ടി കഷ്ണങ്ങളാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിലായി Read More

ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ചു

ഇടുക്കി | ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ചു.പാറത്തോട് ഗുണമണി വീട്ടില്‍ ഡോ വിജയലക്ഷ്മിയും നവജാതശിശുവുമാണ് മരിച്ചത്. സ്വാഭാവിക പ്രസവം നടക്കാതെ വന്നതോടെ യുവതിക്ക് ഓപ്പറേഷന്‍ നടത്തുകയായിരുന്നു. ആന്തരിക രക്തസ്രാവം ആരോഗ്യസ്ഥിതി മോശമാക്കി എന്നാല്‍ കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും ജീവന്‍ നഷ്ടമായി. …

ഇടുക്കി നെടുങ്കണ്ടത്ത് പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ചു Read More

രാജസ്ഥാനിൽ അഞ്ചു വയസുകാരൻ കുഴല്‍കിണറ്റിൽ വീണു

ജയ്പുർ: രാജസ്ഥാനിലെ ജലവാർ ജില്ലയില്‍ അഞ്ചു വയസുകാരനായ പ്രഹ്ലാദ് കുഴല്‍കിണറ്റിൽ വീണു. .ഞായറാഴ്ച ഉച്ചയോടെയായിരുന്നു. സംഭവം ജലവാർ ജില്ലയിലെ ഒരു പാടത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. വെള്ളം കാണാത്തതിനാൽ മൂടിക്കൊണ്ടിരുന്ന കുഴല്‍കിണറ്റിലേക്ക് കുട്ടി വീണത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. കുഞ്ഞ് കളിച്ചുകൊണ്ടിരിക്കെ …

രാജസ്ഥാനിൽ അഞ്ചു വയസുകാരൻ കുഴല്‍കിണറ്റിൽ വീണു Read More

ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു

ബംഗളുരു: കര്‍ണാടകയിലെ ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും എച്ച്‌എംപിവി സ്ഥീരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. അതേ …

ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു Read More

കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു

ജയ്പൂർ: രാജസ്ഥാനില്‍ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു .കൊട്പുട്ലി ബെഹ്രോർ ജില്ലയിലെ കിരാത്പുർ ഗ്രാമത്തിലാണ് സംഭവം. കുട്ടി വീണിട്ട് ഒരു ദിവസം പിന്നിട്ടു. ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്), സംസ്ഥാന ദുരന്ത നിവാരണ …

കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു Read More

രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ കെസിബിസി ഉത്കണ്ഠ രേഖപ്പെടുത്തി

കൊച്ചി: തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിലെ ആയമാർ രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി ഉത്കണ്ഠ രേഖപ്പെടുത്തി.സർക്കാരിന്‍റെ ഇത്തരം സ്ഥാപനങ്ങളില്‍ തൊഴില്‍ എന്ന നിലയ്ക്കു മാത്രം ആയമാരായി പ്രവർത്തിക്കുന്നവർക്ക് സ്ഥാപനത്തിലെ അന്തേവാസികളോട് വേണ്ടത്ര കരുതലും കരുണയും ഉണ്ടാകണമെന്നില്ല. …

രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ കെസിബിസി ഉത്കണ്ഠ രേഖപ്പെടുത്തി Read More