മലപ്പുറം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും കാണുകയും കൈമാറ്റം ചെയ്യുന്നതും സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ 69 സ്ഥലങ്ങള്‍ പൊലീസ് പരിശോധന നടത്തി. പരിശോധനയില്‍ 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. അശ്ലീല...
Read full story
എറണാകുളം: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കലൂര്‍ ആസാദ് റോഡില്‍ വാടകയക്ക് താമസിക്കുന്ന തൊടുപുഴ സ്വദേശി ജിനുബേബിയാണ് അറസ്റ്റിലായത്. സൈബര്‍ ഡോമിന്‍റെ ആഭിമുഖ്യത്തില്‍ ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന റെയിഡിലാണ് ഇദ്ദേഹം പിടിയിലായത്....
Read full story
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത മൂന്നുപേര്‍ കാസര്‍ഗോഡ് അറസ്റ്റിലായി. 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറത്ത് രണ്ടുപേരെ അറസ്റ്റ്‌ചെയ്തു. 45 കേസുകളെടുത്തു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി ഓപ്പേേറഷന്‍ പി ഹണ്ട്...
Read full story