കാസർകോട്: പകര്‍ച്ചവ്യാധികളെ സൂക്ഷിക്കണം, പ്രതിരോധത്തില്‍ പാളിച്ചയരുത്
കാസർകോട്: മഴ കനക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ പാളിച്ചയുണ്ടാകരുതെന്ന് ആരോഗ്യവകുപ്പ്. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ജലജന്യ രോഗങ്ങള്‍ കുറഞ്ഞു വരുന്നതായും കൊതുകുജന്യ, ജന്തുജന്യ രോഗങ്ങള്‍ വര്‍ധിച്ചതായും ആരോഗ്യവകുപ്പിന്റെ താരതമ്യ പഠനം വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പ് ജില്ലാ …
കാസർകോട്: പകര്‍ച്ചവ്യാധികളെ സൂക്ഷിക്കണം, പ്രതിരോധത്തില്‍ പാളിച്ചയരുത് Read More