ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി റിതു ജയനെതിരേ കാപ്പ ചുമത്തി

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതിക്കെതിരേ കാപ്പ ചുമത്തി. ചേന്ദമംഗലം കിഴക്കുംപുറം പേരേപ്പാടം ഭാഗത്ത് കണിയാംപറമ്പില്‍ വീട്ടില്‍ റിതു ജയനെ(27)തിരേയാണ് കാപ്പ ചുമത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം …

ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി റിതു ജയനെതിരേ കാപ്പ ചുമത്തി Read More

വഖ്ഫ് നിയമ ഭേദ​ഗതിയുമായി ബന്ധപ്പെട്ട കേസ് പുതിയ ബഞ്ചിലേക്ക് മാറ്റി

ന്യൂഡല്‍ഹി | വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹർജികള്‍ പുതിയ ബഞ്ചിലേക്ക് മാറ്റി സുപ്രീം കോടതി. മെയ് മാസം 15 ന് കേസ് പരിഗണിക്കും ജസ്റ്റീസ് ഗവായിയുടെ ബഞ്ചാണ് വാദം കേള്‍ക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് 13ന് വിരമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്. …

വഖ്ഫ് നിയമ ഭേദ​ഗതിയുമായി ബന്ധപ്പെട്ട കേസ് പുതിയ ബഞ്ചിലേക്ക് മാറ്റി Read More

അമേരിക്കൻ സർക്കാരിന്‍റെ ചെലവ് ചുരുക്കല്‍ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോണ്‍ മസ്ക് ഒഴിയും

വാഷിംഗ്ടണ്‍: സർക്കാർ ചെലവുകള്‍ നിയന്ത്രിക്കുന്നതിനായി ട്രംപ് സർക്കാർ സ്ഥാപിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യൻസി (DOGE) . വകുപ്പിന്‍റെ ചെലവ് ചുരുക്കല്‍ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോണ്‍ മസ്ക് ഒഴിയുമെന്ന് റിപ്പോ ർട്ട്. മേയ് അവസാനത്തോടെ ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിച്ചേക്കും അമേരിക്കയുടെ …

അമേരിക്കൻ സർക്കാരിന്‍റെ ചെലവ് ചുരുക്കല്‍ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോണ്‍ മസ്ക് ഒഴിയും Read More

സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്

ഇംഫാല്‍: മണിപ്പൂരില്‍ നടന്ന വംശീയ അക്രമങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങളോട് നേരത്തെ ബിരേൻ സിംഗ് ഖേദം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മേയ് മൂന്ന് മുതല്‍ ഇന്നുവരെ സംഭവിക്കുന്ന കാര്യങ്ങളില്‍ ഖേദമുണ്ട്. സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമാപണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. നിരവധിയാളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. …

സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ് Read More

റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം; . ഇന്ത്യയെന്ന ജനാധിപത്യ രാഷ്ടത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുന്ന സുദിനത്തിൽ സർവർക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇന്ത്യയെന്ന ആശയം മൂര്‍ത്തമാകുന്നത് ഭരണഘടനയുടെ പൂര്‍ത്തീകരണത്തോടെയാണെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന …

റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

ജസ്റ്റീസ് ഡി .കൃഷ്ണകുമാർ മണിപ്പുർ ചീഫ് ജസ്റ്റീസായി ചുമതലയേല്‍ക്കും

ഡല്‍ഹി: മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ഡി. കൃഷ്ണകുമാറിനെ മണിപ്പുർ ഹൈക്കോടതിയുടെ അടുത്ത ചീഫ് ജസ്റ്റീസായി സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റീസ് സിദ്ധാർഥ് മൃദുല്‍ ഈ മാസം 21 ന് വിരമിക്കുന്നതിനെത്തുടർന്നാണ് നിയമനം. മദ്രാസ് ഹൈക്കോടതിയിലെ ഏറ്റവും …

ജസ്റ്റീസ് ഡി .കൃഷ്ണകുമാർ മണിപ്പുർ ചീഫ് ജസ്റ്റീസായി ചുമതലയേല്‍ക്കും Read More

സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് തുറന്നു പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

​ഗോവ : സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എന്നാല്‍ അതിനർത്ഥം പാർലമെന്റിലെ പ്രതിപക്ഷം പറയുന്നത് പോലെയാണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി അഡ്വക്കേറ്റ്‌സ്-ഓണ്‍-റെക്കോർഡ് അസോസിയേഷൻ (എസ്‌സിഎഒആർഎ) സൗത്ത് …

സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് തുറന്നു പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് Read More

മുഖ്യമന്ത്രിയ്ക്ക് പനിയും തൊണ്ടവേദനയും :അടിയന്തര പ്രമേയ ചർച്ചയില്‍ നിന്ന് വിട്ടുനിന്നു

തിരുവനന്തപുരം: ആർ എസ് എസ് – എ ഡി ജി പി ബന്ധവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയ ചർച്ചയില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയ്ക്ക് പനിയും തൊണ്ടവേദനയുമാണെന്ന് സ്പീക്കർ എ എൻ ഷംസീർ സഭയില്‍ പറഞ്ഞു. നിയമസഭാ സമ്മേളനം …

മുഖ്യമന്ത്രിയ്ക്ക് പനിയും തൊണ്ടവേദനയും :അടിയന്തര പ്രമേയ ചർച്ചയില്‍ നിന്ന് വിട്ടുനിന്നു Read More

ഇ.എസ്.എ അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാനുളള ശ്രമങ്ങള്‍ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇ.എസ്.എ യുമായി ബന്ധപ്പെട്ട് അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാന്‍ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക സഹായത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും, ജനാഭിപ്രായം കണക്കിലെടുത്തുകൊണ്ടും നടത്തിയ ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിസ്തൃതി നിര്‍ണ്ണയമായതിനാല്‍ ഇത് കേന്ദ്ര മന്ത്രാലയം …

ഇ.എസ്.എ അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാനുളള ശ്രമങ്ങള്‍ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി Read More

മുഖ്യമന്ത്രി കെട്ടിപ്പൊക്കിയ പ്രതിച്ഛായയെല്ലാം പി ആര്‍ ഏജന്‍സികളുടെ സംഭാവന.

കോട്ടയം: മാധ്യമ മേഖലയെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഇടവും വലവും മീഡിയാ സെക്രട്ടറിയും പ്രസ് സെക്രട്ടറിയും. ഒരു ഡെപ്യൂട്ടി ഡയറക്ടറും ഇന്‍ഫര്‍മേഷന്‍ ഓഫീസറും അടക്കം വകുപ്പുതലസംഘം വേറെ. സമൂഹമാധ്യമ ഇടപെടലിന് 12 അംഗ സോഷ്യല്‍ മീഡിയ ടീം, മുഖ്യമന്ത്രിയുടെ ഓഫീസിനു വേണ്ടി …

മുഖ്യമന്ത്രി കെട്ടിപ്പൊക്കിയ പ്രതിച്ഛായയെല്ലാം പി ആര്‍ ഏജന്‍സികളുടെ സംഭാവന. Read More