
ന്യൂഡല്‍ഹി: രഹസ്യാന്വേഷണ വിഭാഗം തലവന്‍മാരുടെ കാലാവധി ഒരുവര്‍ഷംകൂടി ദീര്‍ഘിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) സെക്രട്ടറി സാമന്ത് കുമാര്‍ ഗോയല്‍, ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി) ഡയറക്ടര്‍ അരവിന്ദ കുമാര്‍ എന്നിവരുടെ സേവന കാലാവധിയാണു നീട്ടിയത്. പുതിയ തീരുമാനപ്രകാരം 1984 ബാച്ച്...
Read full story

