തിരുവനന്തപുരം: സി.പി. നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: മുൻചീഫ് സെക്രട്ടറി സി.പി. നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികവുറ്റ ഭരണതന്ത്രജ്ഞനും സാഹിത്യകാരനുമായിരുന്നു സി.പി. നായർ. ചീഫ് സെക്രട്ടറി എന്ന നിലയിലും ഭരണ പരിഷ്‌കാര കമ്മിഷൻ അംഗമെന്ന നിലയിലും മറ്റും അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങൾ ശ്രദ്ധേയമാണ്. സാഹിത്യത്തിന് …

തിരുവനന്തപുരം: സി.പി. നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു Read More

തിരുവനന്തപുരം: ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: ക്വാറന്റീൻ മാനദണ്ഡങ്ങൾ ലംഘക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ക്വാറന്റീൻ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ട ഏജൻസികൾ ഉറപ്പുവരുത്തണം. റാപ്പിഡ് റെസ്‌പോൺസ് ടീം, വാർഡ് ലെവൽ കമ്മിറ്റികൾ, പോലീസ്, റവന്യു, ആരോഗ്യം, തദ്ദേശസ്വയംഭരണം വകുപ്പുകൾ എന്നിവർക്കാണ് ഇതിന്റെ ചുമതലയെന്ന് …

തിരുവനന്തപുരം: ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ നടപടിക്ക് നിർദ്ദേശം Read More

തിരുവനന്തപുരം: കേരളത്തിന് കൂടുതൽ വാക്‌സിൻ വേണമെന്ന് മുഖ്യമന്ത്രി; നൽകുമെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് കൂടുതൽ വാക്‌സിൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയോടു അഭ്യർത്ഥിച്ചു. കേരളം ആവശ്യപ്പെടുന്ന മുഴുവൻ വാക്‌സിനും നൽകുമെന്ന് കേന്ദ്രമന്ത്രി. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള 1.11 …

തിരുവനന്തപുരം: കേരളത്തിന് കൂടുതൽ വാക്‌സിൻ വേണമെന്ന് മുഖ്യമന്ത്രി; നൽകുമെന്ന് കേന്ദ്രമന്ത്രി Read More

തിരുവനന്തപുരം: എസ്.ഐ.യു.സി. ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ എസ്.ഇ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തും

തിരുവനന്തപുരം: എസ്.ഐ.യു.സി. ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകൾക്കുള്ള അഡ്മിഷൻ, എൻട്രൻസ് പരീക്ഷകൾ എന്നിവയ്ക്ക് എസ്.ഇ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഇതിനാവശ്യമായ ഉത്തരവുകൾ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പിൽ വരുത്തുവാൻ പിന്നാക്ക ക്ഷേമം, ഉന്നതവിദ്യാഭ്യാസം, ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയ്ക്ക് നിർദ്ദേശം നൽകും. …

തിരുവനന്തപുരം: എസ്.ഐ.യു.സി. ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ എസ്.ഇ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തും Read More

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആരോഗ്യ വകുപ്പിന് എതിർപ്പ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ 09/06/21 ബുധനാഴ്ച മുതൽ പുനരാരംഭിക്കുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പൊതുഗതാഗതം ഉപയോഗിക്കാവൂവെന്ന് നിര്‍ദേശമുണ്ട്. കൂടുതല്‍ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സര്‍വീസ് ആദ്യ ഘട്ടത്തില്‍ ഉണ്ടാകുക. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് സി എം ഡി 08/06/21 ചൊവ്വാഴ്ച …

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആരോഗ്യ വകുപ്പിന് എതിർപ്പ് Read More

തിരുവനന്തപുരം: ഫയലുകളിലെ കാലതാമസം ഒഴിവാക്കണം: മുഖ്യമന്ത്രി

*സത്യസന്ധമായി തീരുമാനം എടുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുംതിരുവനന്തപുരം: ഫയലുകൾ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ വകുപ്പ് സെക്രട്ടറിമാരുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഒരാളുടെ കൈയിൽ എത്രസമയം ഫയൽ വയ്ക്കാമെന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയൽ …

തിരുവനന്തപുരം: ഫയലുകളിലെ കാലതാമസം ഒഴിവാക്കണം: മുഖ്യമന്ത്രി Read More

സത്യപ്രതിജ്ഞ 20ന്. പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രം

തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുളള രണ്ടാം മന്ത്രിസഭ 2021 മെയ് 20ന് വ്യാഴാഴ്ച വൈകിട്ട് 3.30ന് സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചീഫ് സെക്രട്ടറി അറിയിച്ചു. കോവിഡ് 19 വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട …

സത്യപ്രതിജ്ഞ 20ന്. പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രം Read More

04/05/21 ചൊവ്വാഴ്ച മുതല്‍ ആറ് ദിവസത്തേക്ക് സംസ്ഥാനത്ത് മിനി ലോക്ക്ഡൗണ്‍

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 04/05/21 ചൊവ്വാഴ്ച മുതല്‍ ആറ് ദിവസത്തേക്ക് മിനി ലോക്ക്ഡൗണ്‍. നിലവിലെ വാരാന്ത്യ നിയന്ത്രണങ്ങള്‍ക്ക് സമാനമായ നിയന്ത്രണങ്ങളാകും നടപ്പിലാക്കുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാനാണ് തീരുമാനം. തുടര്‍ച്ചയായി കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ സംസ്ഥാനം …

04/05/21 ചൊവ്വാഴ്ച മുതല്‍ ആറ് ദിവസത്തേക്ക് സംസ്ഥാനത്ത് മിനി ലോക്ക്ഡൗണ്‍ Read More

ആലപ്പുഴ: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ആലപ്പുഴ ​ജില്ലയിലെ സർക്കാർ ആശുപത്രികളിലായി 1 0 7 4 ഓക്സിജൻ സിലിണ്ടറുകൾ

ആലപ്പുഴ: ജില്ലയിലെ സർക്കാർ ആശുപത്രികളിലായി  ആകെ 1 0 7 4 ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസ്  അറിയിച്ചു. ഇതിൽ 3 5 0 എണ്ണം വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലാ മെഡിക്കൽ ഓഫീസറുടെ കരുതല്‍ …

ആലപ്പുഴ: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ആലപ്പുഴ ​ജില്ലയിലെ സർക്കാർ ആശുപത്രികളിലായി 1 0 7 4 ഓക്സിജൻ സിലിണ്ടറുകൾ Read More

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് കൊവിഡ്

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് കൊവിഡ്. അദ്ദേഹം ഫാം ഹൗസില്‍ വിശ്രമത്തിലാണെന്നും ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന് കാര്യമായ കൊവിഡ് ലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 14ന് അദ്ദേഹം നല്‍ഗോണ്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട് …

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് കൊവിഡ് Read More