മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് കൊല്ലത്ത് തുടക്കമായി

കൊല്ലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെട്ട  എഴുകോണ്‍ പഞ്ചായത്തിലെ കോഴിക്കോടന്‍മുക്ക്-ചാമുണ്ടി പാലം-മുളവന റോഡിന്റെ  നിര്‍മാണത്തിന് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. പ്രതിസന്ധി ഘട്ടത്തിലും പദ്ധതി തുകയുടെ വിനിയോഗത്തില്‍  റെക്കോര്‍ഡ് …

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് കൊല്ലത്ത് തുടക്കമായി Read More

സംസ്ഥാനത്തെ ആദ്യ ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ വടകരയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട് : സംസ്ഥാനത്തെ  ആദ്യത്തെ ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ വടകരയില്‍ ഈ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.                ജെ.ടി.റോഡില്‍ നഗരസഭയുടെ കെട്ടിടത്തിലാണ് ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ ആരംഭിക്കുക.  വടകര നഗരസഭയെ സുസ്ഥിരവികസന …

സംസ്ഥാനത്തെ ആദ്യ ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ വടകരയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More

റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത്  കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ജനക്ഷേമപരവും ഉപകാരപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ കെട്ടിടം ഉപയോഗപ്പെടുത്തണമെന്ന് …

റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമോ, മുഖ്യമന്ത്രിയുടെ ബുധനാഴ്ചത്തെ വാര്‍ത്താസമ്മേളനം വിരല്‍ചൂണ്ടുന്നത് അതിലേക്കെന്നു വിലയിരുത്തല്‍

കൊച്ചി: സംസ്ഥാനം മറ്റൊരു ലോക്ഡൗണിലേക്ക് പോകേണ്ട സ്ഥിതിവിശേഷം സംജാതമായിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി ബുധനാഴ്ച വാര്‍ത്താസമ്മേളനത്തേില്‍ അറിയിച്ചത്. 1038 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,000 കടന്നിരിക്കുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗപ്പകര്‍ച്ചയെ തടയാനുള്ള മാര്‍ഗങ്ങള്‍ ദുഷ്‌കരമായിരിക്കുന്നു. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് …

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമോ, മുഖ്യമന്ത്രിയുടെ ബുധനാഴ്ചത്തെ വാര്‍ത്താസമ്മേളനം വിരല്‍ചൂണ്ടുന്നത് അതിലേക്കെന്നു വിലയിരുത്തല്‍ Read More

തിരുവനന്തപുരം രോഗസാധ്യത കണ്ട് ടെസ്റ്റിംഗും ചികിത്സാ സൗകര്യവും വര്‍ധിപ്പിക്കും- മുഖ്യമന്ത്രി

കെട്ടുറപ്പോടെ പ്രതിരോധമുയര്‍ത്തണം, പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തരുത് തിരുവനന്തപുരം:  സമൂഹത്തില്‍ കൂടുതലാളുകള്‍ക്ക് രോഗസാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിങ് വര്‍ധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഗുരുതരമായ രോഗികളെ ചികിത്സിക്കാന്‍ ജില്ലകളില്‍ രണ്ട് വീതം കോവിഡ് ആശുപത്രികളും  അത്ര കടുത്ത രോഗമില്ലാത്തവരെ പരിചരിക്കാന്‍ …

തിരുവനന്തപുരം രോഗസാധ്യത കണ്ട് ടെസ്റ്റിംഗും ചികിത്സാ സൗകര്യവും വര്‍ധിപ്പിക്കും- മുഖ്യമന്ത്രി Read More

ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : 89 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം : കേരളത്തില്‍ 97 പേര്‍ക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള 11 പേര്‍ക്ക് വീതവും, …

ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : 89 പേര്‍ രോഗമുക്തി നേടി Read More

പാലക്കാട് ജില്ലയിൽ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്കായി ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ആരംഭിച്ചു

പാലക്കാട് : സംസ്ഥാനത്തെ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്കായി ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കന്നഡ, തമിഴ് മീഡിയം ക്ലാസുകളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ജില്ലയില്‍ ഡയറ്റിന്റെ മേല്‍നോട്ടത്തിലും എസ്.എസ്.കെ.യുടെയും …

പാലക്കാട് ജില്ലയിൽ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്കായി ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ ആരംഭിച്ചു Read More

പാലക്കാട് ചിറ്റൂരിലെ മൂലത്തറ റെഗുലേറ്റര്‍ ജൂണ്‍ 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും

പാലക്കാട് : ചിറ്റൂരിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് ആക്കം കൂട്ടാനും ജില്ലയിലെ വരള്‍ച്ചാ ബാധിത പ്രദേശമായ കിഴക്കന്‍ മേഖല ഉള്‍പ്പെടുന്ന സ്ഥലങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നതിനായി പുനരുദ്ധരിച്ച മൂലത്തറ റെഗുലേറ്റര്‍ ജൂണ്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. …

പാലക്കാട് ചിറ്റൂരിലെ മൂലത്തറ റെഗുലേറ്റര്‍ ജൂണ്‍ 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും Read More

കേരള ആംഡ് പോലീസ് ബറ്റാലിയനിലെ 1,200 താത്ക്കാലിക പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തിരുവനന്തപുരം: കേരള ആംഡ് പോലീസ് ബറ്റാലിയനിലെ 1,200 താത്ക്കാലിക പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്കും 200 താത്ക്കാലിക വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.  സംസ്ഥാന പോലീസ് സേനയിലെ ജനറല്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ …

കേരള ആംഡ് പോലീസ് ബറ്റാലിയനിലെ 1,200 താത്ക്കാലിക പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്ക് തുടര്‍ച്ചാനുമതി Read More

പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികള്‍ ഒരുക്കണം

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികള്‍ മുഖേന ഒരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ ഉള്ള രാജ്യങ്ങളില്‍ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് വരുത്തണം. സ്വന്തം നിലയ്ക്ക് …

പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികള്‍ ഒരുക്കണം Read More