‘ഈശോ’യ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി 13/08/21 വെള്ളിയാഴ്ച തളളി. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടു എന്നതുകൊണ്ട് കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ …

‘ഈശോ’യ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹരജി തള്ളി ഹൈക്കോടതി Read More

രാജ്യത്തെ പോലീസ്‌ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി ചീഫ്‌ ജസ്‌റ്റീസ്‌

ദില്ലി : രാജ്യത്തെ പോലീസ്‌ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി ചീഫ്‌ ജസറ്റീസ്‌ എന്‍.വി.രമണ. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത്‌ പോലീസ്‌ സ്റ്റേഷനുകളിലാണെന്ന്‌ ചീഫ്‌ ജസറ്റീസ്‌ കുറ്റപ്പെടുത്തി. കസ്റ്റഡി മര്‍ദ്ദനങ്ങളും പോലീസ്‌ ക്രൂരതകളും തുടരുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. …

രാജ്യത്തെ പോലീസ്‌ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി ചീഫ്‌ ജസ്‌റ്റീസ്‌ Read More

ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റ് സേവനം ഉറപ്പുവരുത്തണം; ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിന് കത്തെഴുതി ചീഫ് ജസ്റ്റിസ്

രാജ്യത്ത് നഗരങ്ങളിലേതുപോലെതന്നെ ഗ്രാമപ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ഐടി മന്ത്രിയോട് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ആവശ്യപ്പെട്ടു. കൊവിഡ് പശ്ചാത്തലത്തില്‍ കോടതികളുടെ പ്രവര്‍ത്തനം പ്രതികൂല സാഹചര്യങ്ങള്‍ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് ഗ്രാമീണ, ആദിവാസി മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യത …

ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റ് സേവനം ഉറപ്പുവരുത്തണം; ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദിന് കത്തെഴുതി ചീഫ് ജസ്റ്റിസ് Read More

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി രമണ 24/04/21 ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി രമണ 24/04/21 ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ജസ്റ്റിസ് എസ്.എ ബോബ്‌ഡേ ഏപ്രിൽ 23നാണ് വിരമിച്ചത്. ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് എൻ.വി രമണ. ആന്ധ്ര പ്രദേശിലെ പൊന്നാവരം ഗ്രാമത്തിലെ ഒരു …

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി രമണ 24/04/21 ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും Read More

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഒരു വനിത എത്തേണ്ട സമയമായി; ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ഒരു വനിത എത്തേണ്ട സമയമായിരിക്കുന്നുവെന്ന് നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. ജുഡീഷ്യറിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനായി കൊളീജിയത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും ബോബ്‌ഡെ പറഞ്ഞു. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ കാരണം നിരവധി …

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഒരു വനിത എത്തേണ്ട സമയമായി; ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ Read More

രാമ സേതുവിന് പൈതൃക പദവി: ഹര്‍ജി അടുത്ത ചീഫ് ജസ്റ്റീസ് എന്‍.വി രമണ പരിഗണിക്കും

ന്യൂഡല്‍ഹി: ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിലുളള 48 കിലോമീറ്റര്‍ നീളം വരുന്ന രാമ സേതുവിന് പൈതൃക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി അടുത്ത ചീഫ് ജസ്റ്റീസ് എന്‍,വി രമണ പരിഗണിക്കുമെന്ന് നിലവിലെ ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ. കേസ് 26ന് ലിസ്റ്റ് …

രാമ സേതുവിന് പൈതൃക പദവി: ഹര്‍ജി അടുത്ത ചീഫ് ജസ്റ്റീസ് എന്‍.വി രമണ പരിഗണിക്കും Read More

സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാവാന്‍ ജസ്റ്റിസ് എന്‍ വി രമണ

ന്യൂഡല്‍ഹി: ജസ്റ്റിസ് എന്‍ വി രമണ സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. രമണയുടെ പേര് ശുപാര്‍ശ ചെയ്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് …

സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാവാന്‍ ജസ്റ്റിസ് എന്‍ വി രമണ Read More

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല, നിർണായക വിധിയുമായി കേരള ഹൈക്കോടതി

കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് 24/02/21 ബുധനാഴ്ച വിധി പ്രസ്താവിച്ചത്. നിലവില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചില ഇളവുകളുണ്ടായിരുന്നു. ഈ ഇളവുകള്‍ …

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല, നിർണായക വിധിയുമായി കേരള ഹൈക്കോടതി Read More

ചീഫ് ജസ്റ്റിസിനെതിരായ രണ്ടാമത്തെ ട്വീറ്റിലും ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷന്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്‌ക്കെതിരായ പുതിയ ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. പുതിയ ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന് അഭിഭാഷകന്‍ കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഭൂഷന്റെ നടപടി. …

ചീഫ് ജസ്റ്റിസിനെതിരായ രണ്ടാമത്തെ ട്വീറ്റിലും ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷന്‍ Read More