വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം| സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് ശല്യപ്പെടുത്തിയ യുവാവിനെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു കണ്ണൂര്‍ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യം സ്വദേശിയായ ജഗദീഷ് (37) ആണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ …

വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍ Read More

എസ് ഐ ആര്‍ എന്യൂമെറേഷന്‍ ഫോം വിതരണം 99 % ആയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം | സംസ്ഥാനത്ത് എസ് ഐ ആര്‍ എന്യൂമെറേഷന്‍ ഫോം വിതരണം 99 % ആയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍. നവംബർ 19 ബുധനാഴ്ച്ച വൈകീട്ട് 6 മണിയോടെ വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത ഫോമുകളുടെ (അണ്‍ …

എസ് ഐ ആര്‍ എന്യൂമെറേഷന്‍ ഫോം വിതരണം 99 % ആയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ Read More

ഐ പി എസ് തലത്തില്‍ വീണ്ടും അഴിച്ചുപണി

തിരുവനന്തപുരം | റോഡ് സുരക്ഷാ കമ്മീഷണര്‍ നിധിന്‍ അഗര്‍വാളിനെ പുതിയ അഗ്നിരക്ഷാ സേനാ മേധാവിയായി നിയമിച്ചു. ഡി ജി പി. യോഗേഷ് ഗുപ്തയെ അഗ്നിരക്ഷാ സേനാ മേധാവി സ്ഥാനത്തു നിന്ന് മാറ്റി റോഡ് സുരക്ഷാ കമ്മീഷണറായും നിയമിച്ചു. .പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് …

ഐ പി എസ് തലത്തില്‍ വീണ്ടും അഴിച്ചുപണി Read More

യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ അയര്‍ലന്‍ഡ്ല്‍ സന്ദർശിക്കും

ഡബ്ലിന്‍ : യാക്കോബായ സഭാ പരമാധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് സെപ്തംബ‍ർ 19 മുതല്‍ 24 വരെ അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്നു.19 വെള്ളിയാഴ്ച ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ബാവയെ അയര്‍ലന്‍ഡ് ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാര്‍ അലക്‌സന്ത്രയോസ്, ഭദ്രാസന …

യാക്കോബായ സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ അയര്‍ലന്‍ഡ്ല്‍ സന്ദർശിക്കും Read More

16-കാരന് പ്രകൃതിവിരുദ്ധ പീഡനം ; ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി

16-കാരന് പ്രകൃതിവിരുദ്ധ പീഡനം ; ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കാസര്‍കോട്: തൃക്കരിപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ട് പീഡിപ്പിച്ച സംഭവത്തില്‍ ആപ്പുകള്‍ നിരീക്ഷിക്കാന്‍ പോലീസ്. ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഐടി വകുപ്പുള്‍പ്പെടെ …

16-കാരന് പ്രകൃതിവിരുദ്ധ പീഡനം ; ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി Read More

നിര്‍മിത ബുദ്ധിഇരുതല മൂര്‍ച്ചയുള്ള വാള്‍ :സൈബര്‍ ഡിവിഷന്‍ മേധാവി അങ്കിത് അശോകന്‍

കൊച്ചി: നിര്‍മിത ബുദ്ധിയുടെ അതിവേഗമുള്ള വളര്‍ച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭീഷണിയാകുന്ന പുതിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇന്ധനമാകുന്നുവെന്ന് കേരള പോലീസ് സൈബര്‍ ഡിവിഷന്‍ മേധാവി അങ്കിത് അശോകന്‍. സിഐഒ കേരള ചാപ്റ്റര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ‘ടെക് 25’ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. …

നിര്‍മിത ബുദ്ധിഇരുതല മൂര്‍ച്ചയുള്ള വാള്‍ :സൈബര്‍ ഡിവിഷന്‍ മേധാവി അങ്കിത് അശോകന്‍ Read More

ഇന്ത്യന്‍ വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തൽ നിഷേധിച്ച് പാക് മന്ത്രി

ലാഹോര്‍: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്. പാകിസ്താന്റെ ഒരൊറ്റ വിമാനംപോലും ഇന്ത്യന്‍സേനകള്‍ തകര്‍ത്തിട്ടില്ല. കഴിഞ്ഞ മൂന്നുമാസമായി ഇത്തരം അവകാശവാദങ്ങളൊന്നും ആരും ഉന്നയിച്ചിട്ടില്ല. ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം …

ഇന്ത്യന്‍ വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തൽ നിഷേധിച്ച് പാക് മന്ത്രി Read More

ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

തിരുവനന്തപുരം | ഛത്തീസ്ഗഢിൽ മലയാളികളായ കന്യാസ്‌ത്രീകളെ അറസ്റ്റു ചെയ്ത വാർത്ത ശ്രദ്ധയിൽപ്പെട്ടയുടനെ നീതി ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ ഛത്തീസ്​ഗഢ് മുഖ്യമന്ത്രി ഉൾപ്പെടെ അറസ്റ്റിനെ ന്യായീകരിക്കുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തെ മതനിരപേക്ഷതക്ക് നിരന്തരം പരുക്കേൽപ്പിക്കാനാണ് സംഘ്പരിവാർ …

ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. Read More

യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനായി ഗീവർ​ഗീസ് മാർ കുറിലോസ് ജൂൺ ഒന്നിന് സ്ഥാനമേറ്റെടുക്കും

കോട്ടയം: ​ഗീവർ​ഗീസ് മാർ കുറിലോസിനെ വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു. ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ നിയമനം സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. നിയമന ഉത്തരവ് കൽപ്പനയായി പള്ളികളിൽ വായിച്ചു. അദ്ദേഹം ജൂൺ ഒന്നിന് സ്ഥാനമേറ്റെടുക്കുമെന്നാണ് വിവരം.2023ൽ ഗീവർ​ഗീസ് …

യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനായി ഗീവർ​ഗീസ് മാർ കുറിലോസ് ജൂൺ ഒന്നിന് സ്ഥാനമേറ്റെടുക്കും Read More

ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി റിതു ജയനെതിരേ കാപ്പ ചുമത്തി

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതിക്കെതിരേ കാപ്പ ചുമത്തി. ചേന്ദമംഗലം കിഴക്കുംപുറം പേരേപ്പാടം ഭാഗത്ത് കണിയാംപറമ്പില്‍ വീട്ടില്‍ റിതു ജയനെ(27)തിരേയാണ് കാപ്പ ചുമത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം …

ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി റിതു ജയനെതിരേ കാപ്പ ചുമത്തി Read More