റിപ്പോര്‍ട്ട്
ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ
By ന്യൂസ് ഡെസ്ക്
•
October 13, 2024
കൊച്ചി : മദ്രസകള്‍ക്ക് ഫണ്ട് നല്‍കരുതെന്ന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം കേരളത്തിലെ മദ്രസകളെക്കുറിച്ചല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്ത് സ്വമേധയാ, സ്വകാര്യമായി മതപഠനം നടത്തുന്നതിനെ ഒരു സർക്കാരിനും എതിർക്കാൻ കഴിയില്ല. നമ്മുടെ ഭരണഘടന മതസ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും മതവും...
Read full story


