സംസ്ഥാനത്ത് കോഴിയിറച്ചി വില 220 മുതൽ 250 വരെ

തിരുവനന്തപുരം: കേരളത്തിൽ കോഴി ഇറച്ചി വിലയിൽ വൻ വർധന. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് വില 220 മുതൽ 250 വരെയായി. കോഴി വില 160 മുതൽ 170 രൂപ വരെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചി വില കൂടിയത് 90 …

സംസ്ഥാനത്ത് കോഴിയിറച്ചി വില 220 മുതൽ 250 വരെ Read More