മംഗളൂരു: മംഗളൂരുവില്‍നിന്ന് വിജയാപുരയിലേക്ക് 20 തൊഴിലാളികളുമായി പോവുകയായിരുന്ന സ്വകാര്യ ആംബുലന്‍സ് പിടിയിലായി. ലോക്ക്ഡൗണില്‍ കുടുങ്ങിയ ആളുകളെ മംഗളൂരു നഗരത്തില്‍നിന്ന് സ്വദേശത്തേക്കെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആംബുലന്‍സ് പിടിയിലായത്. ചിക്കമഗളൂരു ബലെഹൊണ്ണൂര്‍ ചെക്‌പോസ്റ്റിലാണ് സംഭവം. മംഗളൂരുവില്‍നിന്ന് വിജയാപുരയിലേക്ക് 20 തൊഴിലാളികളുമായി പോവുകയായിരുന്നു ദാവണഗരെയില്‍നിന്ന് രോഗിയുമായി മംഗളൂരുവിലെത്തിയതാണ്...
Read full story