തന്റെ മരണ സർട്ടിഫിക്കറ്റുണ്ടാക്കി മരുമകൻ സ്വത്ത് തട്ടിയതായി അമ്മാവൻ

റായ്പൂർ: താൻ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി മരുമകൻ തന്റെ പേരിലുള്ള വസ്തു തട്ടിയതായി അമ്മാവന്റെ പരാതി. ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലെ ബുധാർ ഗ്രാമത്തിൽ താമസിക്കുന്ന കാളിചരൻ വിപ്ത എന്ന 79 കാരനാണ് മരുമകനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. സർട്ടിഫിക്കറ്റ് റദ്ദാക്കാനായി …

തന്റെ മരണ സർട്ടിഫിക്കറ്റുണ്ടാക്കി മരുമകൻ സ്വത്ത് തട്ടിയതായി അമ്മാവൻ Read More

രാജ്യത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനവും മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്ന്

ന്യൂ ഡൽഹി: രാജ്യത്തെ ആകെ രോഗബാധിതരുടെ 4.89% ആണ് നിലവില്‍ ചികിത്സയിലുള്ളത് (4,55,555). നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനത്തോളവും(69.59 % ) മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ് എന്നീ എട്ട് സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ …

രാജ്യത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനവും മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്ന് Read More

കുട്ടികളില്ലാത്ത 200 സ്ത്രീകളെ കമിഴ്ത്തിക്കിടത്തി പിൻഭാഗത്ത് ചവിട്ടി നടന്ന് പുരോഹിതർ, ഛത്തീസ്ഗഡിലെ വിചിത്രമായ ആചാരത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

റായ്പൂർ: ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലെ ഒരു ക്ഷേത്രത്തിൽ ദീപാവലിയോടനുബന്ധിച്ച് വിചിത്രമായ ഒരാചാരം നടക്കാറുണ്ട്. കുട്ടികളില്ലാത്ത സ്ത്രീകൾക്ക് വേഗം കുട്ടികളുണ്ടാകാൻ അവരെ നിരനിരയായി കമിഴ്ത്തിക്കിടത്തി അവരുടെ പിൻഭാഗത്ത് ചവിട്ടി പുരോഹിതർ നടക്കും. ഈ ദീപാവലിക്കും വിചിത്രമായ ഈ വന്ധ്യതാ നിവാരണ ആചാരം അരങ്ങേറി. …

കുട്ടികളില്ലാത്ത 200 സ്ത്രീകളെ കമിഴ്ത്തിക്കിടത്തി പിൻഭാഗത്ത് ചവിട്ടി നടന്ന് പുരോഹിതർ, ഛത്തീസ്ഗഡിലെ വിചിത്രമായ ആചാരത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു Read More

സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലും തദ്ദേശിയര്‍ക്ക്: സംവരണമേര്‍പ്പെടുത്തി ഹരിയാന

ഛത്തീസ്ഗഢ്: ഇനി മുതല്‍ ഹരിയാനയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലവസരങ്ങളിലും സംസ്ഥാനത്തുള്ളവര്‍ക്ക് മാത്രം. സംസ്്ഥാനത്തെ സ്ഥിരതാമസക്കാരായവര്‍ക്ക് 75 ശതമാനം ജോലി ലഭിക്കുന്നത് നിര്‍ബന്ധമാക്കുന്ന ബില്‍ ഹരിയാനനിയമസഭപാസ്സാക്കിയതോടെയാണിത്. ഹരിയാണ തൊഴില്‍ മന്ത്രി ദുഷ്യന്ത് ചൗട്ടാലയാണ് ബില്‍ ഇന്നലെ നിയമസഭയില്‍ വെച്ചത്.പ്രതിമാസം 50,000 …

സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം തൊഴിലും തദ്ദേശിയര്‍ക്ക്: സംവരണമേര്‍പ്പെടുത്തി ഹരിയാന Read More

ഇടിമിന്നലില്‍ പരിക്കേറ്റവരെ ചാണകക്കുഴിയില്‍ കുഴിച്ചിട്ട് ചികിത്സ; ഗോത്രവര്‍ഗ അന്ധവിശ്വാസം രണ്ടുപേരുടെ ജീവന്‍ എടുത്തു

റായ്പൂര്‍: ഇടിമിന്നലില്‍ പരിക്കേറ്റവരെ ഗോത്രവര്‍ഗ അന്ധവിശ്വാസ പ്രകാരം ചാണകക്കുഴിയില്‍ കുഴിച്ചിട്ട് ചികിത്സ നടത്തി. രണ്ടു യുവാക്കളുടെ ജീവന്‍ പൊലിഞ്ഞു. ഒപ്പം പൊള്ളലേറ്റ യുവതിയെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗക്കാരായ സുനില്‍ സായ് (22), ചമ്പറാവുത് (20) എന്നിവരാണു മരിച്ചത്. …

ഇടിമിന്നലില്‍ പരിക്കേറ്റവരെ ചാണകക്കുഴിയില്‍ കുഴിച്ചിട്ട് ചികിത്സ; ഗോത്രവര്‍ഗ അന്ധവിശ്വാസം രണ്ടുപേരുടെ ജീവന്‍ എടുത്തു Read More