കേരള സമൂഹം കരുണാര്‍ദ്രം; ഉദയം പദ്ധതി രാജ്യത്തിനു മാതൃകാപരം – ഗവര്‍ണര്‍

April 11, 2022

-ചേവായൂര്‍ ഉദയം ഹോം സന്ദര്‍ശിച്ചു കേരള സമൂഹം കരുണാര്‍ദ്രമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്‌കാരമുള്ള സമൂഹത്തിന് സഹാനുഭൂതിയുള്ള മനസ്സ് അനിവാര്യമാണെന്നും നീണ്ടുനില്‍ക്കുന്ന സന്തോഷം അനുകമ്പാപൂര്‍ണമായ ഇടപെടലുകളിലൂടെയേ സാധ്യമാകൂവെന്നും ഗവര്‍ണര്‍ പറഞ്ഞു. ചേവായൂര്‍ ഉദയം ഹോം സന്ദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. …

കോഴിക്കോട്: ഗതാഗത നിയന്ത്രണം

January 2, 2022

കോഴിക്കോട് മാവൂര്‍ റോഡിന്റെ ബി.എം ആന്‍ഡ് ബി.സി ടാറിംഗ് പ്രവൃത്തിയും കോഴിക്കോട് മാവൂര്‍ റോഡ് തൊണ്ടയാട് മുതല്‍ ചേവായൂര്‍ വരെയുള്ള ഭാഗത്ത് പുനർനിർമാണ പ്രവൃത്തിയും ആരംഭിക്കുന്നതിന്റെ ഭാഗമായി ജനുവരി മൂന്ന് മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ കോഴിക്കോട് മാവൂര്‍ റോഡ് മുതല്‍ മെഡിക്കല്‍ …