
റിപ്പോര്‍ട്ട്
തൃശ്ശൂർ: സമഗ്ര ടൂറിസം പദ്ധതിക്കൊരുങ്ങി ഗുരുവായൂര്‍
By ന്യൂസ് ഡെസ്ക്
•
September 29, 2021
തൃശ്ശൂർ: ഗുരുവായൂര്‍ ക്ഷേത്രനഗരി കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതി ഒരുങ്ങുന്നു. ആനക്കോട്ട, ചാവക്കാട് ബീച്ച്, ചേറ്റുവ കോട്ട എന്നിവ കോര്‍ത്തിണക്കി സമഗ്ര ടൂറിസം പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ആഭ്യന്തര ടൂറിസം, പില്‍ഗ്രിം ടൂറിസം എന്നിവയ്ക്കുള്ള അനന്തസാധ്യതകളും...
Read full story


